പലപ്പോഴുംഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം എന്നറിയാതെയും മുന്നോട്ട് പോകാൻ സാധിക്കാതെ പകച്ചു നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ എടുക്കുന്ന ഒരു റിസ്ക് ആയിരിക്കും പലപ്പോഴും പലരുടെയും ജീവിതം രക്ഷിക്കുന്നതിന് അതുപോലെ തന്നെ നമ്മുടെ തന്നെ ജീവിതം രക്ഷിക്കുന്നതിനും കാരണമായി മാറുന്നത് അതുകൊണ്ടുതന്നെ ജീവിതത്തിൽ റിസ്ക് എടുക്കുമ്പോൾ വളരെയധികം വിജയം നേടുന്നത് തന്നെയായിരിക്കും അതുപോലെ തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാവുക എന്നത് വളരെയധികം നന്മ നിറഞ്ഞ ഒരു കാര്യം തന്നെയാണ്.
ഇന്നത്തെ കാലത്ത് ഇത്തരം മനസ്സുള്ളവർ വളരെയധികം കുറവാണ് എന്നാൽ ഈ ചെറിയ ബാലൻ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു. എന്താണ് സംഭവം എന്ന് നോക്കാം. വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതും ഈ ചെറിയ പയ്യൻ ചെയ്തത് കണ്ടോ.വെള്ളക്കെട്ടിലൂടെഇതിലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ.
മഴയിൽ പുഴകവിഞ്ഞൊഴുകിയതോടെ വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആംബുലൻസിന് വഴി കാണിച്ച ബാലൻ നീന്തിയത്. പുറത്തുനിന്ന് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്തുവിടുന്നത് കർണാടകയിലെ കൃഷ്ണ നദിക്ക് സമീപം ദേവദുർഗ്ഗ റോഡിലായിരുന്നു.
സംഭവം മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നടി പാലം കവിഞ്ഞൊഴുകി പുഴയുടെ പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീന്തിയുമൊക്കെ ബാലൻ വഴികാട്ടിയത്. അത്യാവശ്യം വെള്ളമുണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത് ഓടിയെത്തുമ്പോൾ ഒരാൾ കൈപിടിച്ചു കൂട്ടുന്നതും വീഡിയോയിൽ കാണാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.