ഈ അണ്ണൻ കുഞ്ഞിന്റെ സ്നേഹം ആരെയും ഒന്നു ഞെട്ടിക്കും…

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരേപോലെ തരുന്നതിൽ മൃഗങ്ങളെ കഴിഞ്ഞ് മനുഷ്യർ പോലും ഉള്ളൂ എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ. അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവ കഥയാണ്ഇത്.മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാവാറുണ്ട് എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.

   

സഹജീവികളോടൊപ്പം ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത് എങ്കിലും ഒരു ആപത്ത് സംഭവിക്കുമ്പോൾ അവർക്കുവേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടതായിട്ടുണ്ട്. അത്തരത്തിൽ സഹായഹസ്യം നീട്ടിയ വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ. സംഭവം നടന്നത് അങ്ങ് യൂറോപ്പിലാണ് 2009 ലാണ് ബ്രാൻഡ്‌ലി ഹാരിസനും കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്.

അവർ ആ അണ്ണാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു. അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനെ അവർ എന്ന പേര് നൽകി. അന്ന് ജീവൻ രക്ഷിച്ചപ്പോൾ ഹാരിസനം കുടുംബവും ചെയ്തത് ഇനി വേണ്ടിയും ബെല്ലയെ കാണാൻ സാധിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പലർന്ന വലുതായി എങ്കിലും ജീവൻ രക്ഷിച്ച ഹാരിസിനെയും കുടുംബത്തെയും അവൾ മറന്നില്ല.

വർഷങ്ങൾക്കുശേഷം വല്ല വീണ്ടും ഹാരിസിനെയും കുടുംബത്തെയും തേടി അവരുടെ വീട്ടിലെത്തി. ജനലുകളും വാതിലുകളിലും മുട്ടുന്ന ശബ്ദം ദിവസേന പതിവായി തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് വാതിലിൽ മുട്ടുന്നത് അണ്ണാൻ ആണെന്നും അത് തങ്ങളുടെ പഴയ ബെല്ല് ആണെന്ന് ഒക്കെയുള്ള സംശയം അവരിൽ തോന്നിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment