ഉണ്ടക്കണ്ണുകൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കന്മാരെ ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാകില്ല. ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലും കുലുക്കി വേഗത്തിൽ പറയുന്ന സൂത്രക്കാരൻ ആരാണവർ. എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട്.
സഹായം ചോദിച്ച ഒരു അണ്ണാറക്കണ്ണന്റെ സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ. അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത് ആദ്യം അയാൾ കരുതിയത് അതിന് വിശന്നിട്ട് ആയിരിക്കും അങ്ങനെ ചെയ്തതെന്നാണ് അതുകൊണ്ട് തന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു കപ്പലണ്ടികൾ.
ഇട്ടുകൊടുത്തു. എന്നാൽ അതെടുക്കാതെ പിന്നും അദ്ദേഹത്തിന്റെ അരികിൽ ഇരുന്ന് ശബ്ദം ഉണ്ടാക്കി കുറച്ച് തിരക്കിലായത് കൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി അപ്പോൾ അദ്ദേഹത്തിന്റെ കാലിലേക്ക് വീണ്ടും അദ്ദേഹത്തോട് എന്തൊക്കെ പറയുന്നതുപോലെ ജീവൻ തുടങ്ങി അത് അദ്ദേഹത്തെ വളരെയധികം അസ്വസ്ഥയ്ക്ക് എന്താണ് എന്നറിയാൻ അദ്ദേഹം പുറകെ പോകുകയാണ് അപ്പോഴാണ് .
അദ്ദേഹത്തിന് മനസ്സിലായത് അണ്ണാന്റെ കുഞ്ഞേ അപകടത്തിൽപ്പെട്ട വേദനയോടെ ഇരിക്കുകയാണ് എന്നത് അണ്ണൻ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അണ്ണാൻ ഇത്തരത്തിൽ അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നത്. കാലൊടിഞ്ഞു കിടക്കുന്ന അണ്ണാൻ കുഞ്ഞിനെ അദ്ദേഹം ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചികിത്സിക്കുകയും ചെയ്തു.
https://www.youtube.com/watch?v=OjdLKkJ4-H0&t=1s