ഇത്തരത്തിലുള്ള മനുഷ്യർ ജീവിതത്തിൽ എപ്പോഴും വലിയവരായിരിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മനുഷ്യരെ നമുക്ക് കാണാൻ സാധിക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമായിരിക്കും സ്വന്തം കാര്യങ്ങൾ നോക്കി മാത്രം ജീവിക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും സഹായഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്.അത്തരത്തിൽ ഇപ്പോൾ ഇതാ ഒരു ജെസിബി കാരന്റെ കരുതൽ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.അതിശക്തമായി തകർത്തു.

   

പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും സൈഡിൽ വണ്ടി ഒതുക്കിയ ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യുന്നതിനെ വളരെയധികം ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രികനെ കണ്ട് ജെസിബിയുടെ കൈകൾ ഉപയോഗിച്ച് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ ഏവരുടെയും മനം നിറച്ചത്.

ആരും ഒരു നിമിഷം ഒന്നു നമിച്ചു പോകും ആ വലിയ മനസ്സിന് മുന്നിൽ. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി മുന്നേ മുന്നോട്ടുവരുന്നത്. ഇതിന് ഒത്തിരി കമന്റുകളാണ് വന്നിരിക്കുന്നത് ഇദ്ദേഹത്തെ വളരെയധികം പ്രശംസിക്കുന്നുണ്ട് മാത്രമല്ല ദൈവം നേരിട്ട് വരില്ല അതെല്ലാം പഴമക്കാർ ദൈവം മനുഷ്യന്റെ രൂപത്തിലും വരുമെന്ന് മുമ്പ് പറയാറുള്ളതാണ് ഇത്തരത്തിൽ നന്മ ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ.

ദൈവങ്ങൾ എന്നും പറയുന്നതുപോലെ തന്നെ ആ ഡ്രൈവർ ആരാണ് സഹോദരസ്നേഹം മനുഷ്യത്വമുള്ള നല്ല മാതാപിതാക്കളുടെ ആകുമെന്നും അനുഗ്രഹങ്ങൾ നേരുന്നു എന്നും ഉത്തരവാദികൾ നൽകുന്നുണ്ട്. ഇത്തരത്തിൽ നന്മ ചെയ്യുന്ന ഒത്തിരി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടെന്നും അവരെ അവരെ തിരിച്ചറിയണമെന്ന് ഒരിക്കലും പരിഹസിക്കരുതെന്നും നിരവധി ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment