നമ്മുടെ വീട്ടിൽ കൊതുക വന്നു കഴിഞ്ഞാൽ നമ്മൾ അതിനെ തുരത്തി ഓടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും നമ്മുടെ വീട്ടിൽ ചെയ്യാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ ഉള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള കൊതുകിനെ നമുക്ക് വളരെ പെട്ടെന്ന്.
തന്നെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു.പലപ്പോഴും നമ്മൾ കൊതുകിനെ ഒടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള ലിക്വിഡുകൾ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട് അതുപോലെതന്നെ കൊതുകുതിരി ചന്ദനത്തിരി തുടങ്ങിയ എല്ലാം തന്നെ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ എല്ലാം തന്നെ ഉപയോഗിക്കുമ്പോൾ നമുക്ക് പാർശ്വഫലങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
യാതൊരുവിധ പാർശ്വഫലങ്ങളും വരാതെ തന്നെ നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ കൊതുകിനെ ഓടിപ്പിക്കുവാനും നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങൾ വരാതിരിക്കാനും സാധിക്കുന്നു.ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഈ കാര്യങ്ങൾ കുറച്ചുകൂടി വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ആക്സിസ് ഓയിൽ ആണ് എക്സ് ഓയിലും അതുപോലെതന്നെ കോക്കനട്ട് ഓയിലും നമ്മൾ കൂടി മിക്സ് ചെയ്തുകൊണ്ട് നമ്മുടെ കൈകളിലും കാലുകളിലും നമ്മൾ പുരട്ടുകയാണ് എങ്കിൽ ഒരിക്കലും ഇതിന്റെ മണം കൊതുകുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ കൊതുകുകൾ ആരും തന്നെ നമ്മുടെ അടുത്തേക്ക് വരാതിരിക്കുകയും. അതുകൊണ്ടുതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും നമുക്കുണ്ടാകുന്നില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.