നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന കുറച്ചു ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെയധികം ഉപകാരപ്രദമാകുന്ന ഈ വീഡിയോ കാണുവാൻ ആയിട്ട് മറക്കരുത്. പച്ചക്കറികൾ വാങ്ങുമ്പോൾ കൂടുതൽ ക്യാരറ്റ് വാങ്ങാറുണ്ട് ക്യാരറ്റ് നമ്മുടെ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പെട്ടെന്ന് തന്നെ ചീഞ്ഞു പോകുവാനുള്ള സാധ്യത കൂടുതലുള്ള ഒരു പച്ചക്കറി ആണ് അതുകൊണ്ടുതന്നെ നമ്മുടെ.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നമ്മൾ ക്യാരറ്റ് സൂക്ഷിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി ആദ്യമായി പറഞ്ഞുതരുന്നു.സബോളയുടെ തൊലി ഉണങ്ങിയത് കുറച്ച് എടുക്കുക ഇത് എങ്ങനെയാണ് ക്യാരറ്റ് ചീഞ്ഞു പോകാതെ ഉപയോഗിക്കുവാൻ പറ്റുന്നത് എന്ന് നമുക്ക് നോക്കാം. നല്ല ഉണങ്ങിയ തൊലി തന്നെ സബോളയുടെ തെരഞ്ഞെടുക്കണം പ്ലാസ്റ്റിക് പാത്രത്തിലേക്ക് സബോളയുടെ തൊലി ഇട്ടു കൊടുക്കുക അതിലേക്ക് ക്യാരറ്റ് ഇറക്കി വയ്ക്കുകയും ചെയ്യുക.
തുടർന്ന് ബാക്കിയുള്ള തൊലി കൂടി അതിനു മുകളിൽ ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നമ്മുടെ ക്യാരറ്റ് കേടുകൂടാതെ കുറച്ചുനാൾ കൂടി ഇരിക്കുവാൻ ആയിട്ട് സാധിക്കുന്നു. വെളുത്തുള്ളി പാചകം ചെയ്യുന്ന സമയത്ത് ആയിരിക്കും നമ്മൾ നന്നാക്കിയിട്ടുണ്ടാകുകയില്ല എന്ന് നമുക്ക് മനസ്സിലാകുന്നത്.
അതുകൊണ്ട് തന്നെ നമുക്ക് പെട്ടെന്ന് വെളുത്തുള്ളി നന്നാക്കി എടുക്കുന്നതിന് വേണ്ടിയുള്ള ഒരു വീഡിയോ ആണ് അടുത്ത ടിപ്പ്. തൊലി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തൊലി കളയേണ്ടത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് ഇതുപോലെ തന്നെ ഒട്ടനവധി ഇരട്ടിപ്പുകൾ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക.