ഇത്തരം ഭക്ഷണങ്ങൾ മുടി വളർച്ച ഇരട്ടിയാക്കുന്നതിനെ സഹായിക്കും..

തലമുടി കൊഴിയുന്നതും അതുപോലെ തലമുടി വളരാത്തതും ആയ ഒരുപാട് പ്രശ്നങ്ങൾക്ക് നാം ഒരുപാട് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹയർ ഓയിൽ ഹെയർ ക്രീമുകൾ ഹയർ മാസ്കുകൾ സാംബൂ കണ്ടീഷണർ തുടങ്ങി നാം ആരു പറഞ്ഞതും കേട്ട് പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മുടി വളരാൻ ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഒന്നും തന്നെ സഹായിക്കില്ല എന്നുള്ളത് ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മുടി വളരാൻ ആവശ്യമായ മുടി നല്ല ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന്.

   

പലതരത്തിലുള്ള ജീവകങ്ങൾ ആവശ്യമാണ്. ആ ജീവകങ്ങൾലഭിക്കണമെന്നുണ്ടെങ്കിൽ അത് ഭക്ഷണത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. മുടി വളർച്ചയ്ക്ക് ജീവകം കൂടിയ തീരൂ തലയോട്ടിയെ മോയ്സിനെ ചെയ്യുന്ന എണ്ണമയം കലർന്ന സേവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നത്. ഒപ്പം തന്നെ മുടിയെ ആരോഗ്യമുള്ളതാക്കി തീർക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ ജീവകം ലഭിക്കണമെങ്കിൽ നമുക്ക് കഴിക്കേണ്ട ഭക്ഷണം മധുരക്കിഴങ്ങ് പച്ച ചീര തുടങ്ങുകയാണ്.

പച്ച ചീരയിലും ഒരുപാട് ജീവകം എ അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് പ്രധാനമായ ജീവങ്ങളാണ് ബയോട്ടിൻ ജീവകങ്ങൾ ഹെയർ പോളികൾക്കും തലച്ചോറിലേക്കും ആവശ്യമായ പോഷങ്ങൾ എത്തിക്കാൻ നിന്നാണ് ഈ ജീവകം ബി ഉത്തരവാദിത്വം. ഓക്സിജന്റെ വാഹകരായ രക്തകോശങ്ങളുടെ ഉൽപാദനത്തിനും സഹായിക്കുന്നുണ്ട്.

ബിജിയോഗം ലഭിക്കാൻ ഇറച്ചി കടൽ വിഭവങ്ങൾ അതുപോലെ പച്ചനിറത്തിലുള്ള ഇലക്കറികൾ ഇവയെല്ലാം തന്നെ ജീവകം ബിയുടെ ഉറവിടങ്ങളാണ്. തലമുടിയുടെ ഘടനയിൽ വളരെ പ്രധാന്യമർഹിക്കുന്ന കൊളാച്ചന്റെ ഉൽപാദനത്തിന് സഹായിക്കുന്ന ജീവകം ആണ് ജീവകം സി എന്നുള്ളത്. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ധാന്യമായ ഇരുമ്പിന്റെ ആഗീർണത്തിനും ഇത് ഏറെ സഹായിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment