അധ്യാപകരെപ്പോഴും അവരുടെ മാതാപിതാക്കളും അതുപോലെ തന്നെ അവരുടെ കൂട്ടുകാരും അതുപോലെതന്നെ അവർക്ക് നല്ലൊരു മഴ വഴികാട്ടിയും ആയിരിക്കണം പലപ്പോഴും അധ്യാപകർ പരാജയപ്പെട്ട പോകുന്നത് അവരുടെ കൂടെ നൽകുന്നതിന്. നമ്മുടെ അധ്യാപകർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവരാണ്. നാളത്തെ തലമുറയെ വാർത്തെടുക്കുന്നവരാണ് നല്ല അധ്യാപകർ ഇപ്പോഴും അധ്യാപകർ കുട്ടികൾക്ക്.
നല്ലൊരു അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. നിങ്ങളൊക്കെ പഠിപ്പിച്ച് കുറെയേറെ വിഷയങ്ങളൊക്കെ പഠിപ്പിച്ച അധ്യാപകരാകാൻ ആർക്കും പറ്റും പക്ഷേ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സറിഞ്ഞ് വിഷമങ്ങൾ അറിഞ്ഞ് അവരുടെ കൂടെ നിന്ന് അവർക്ക് ഒരു നേരമെങ്കിലും ഒരു സമാധാനം കൊടുത്ത് അവരുടെ മനസ്സിലേക്ക് കയറാൻ അങ്ങനെ എല്ലാ അധ്യാപകർക്ക് സാധിക്കില്ല അത് വളരെ കുറച്ചുപേർക്ക് മാത്രം പറ്റുന്നതാണ്.
അങ്ങനെ ചില അധ്യാപകർ ഉണ്ടെങ്കിൽ തന്നെ ഇനി എത്ര മുതിർന്നാലും എത്ര വലിയ നിലകളിൽ എത്തിയാലും നമ്മൾ അവരെ ഒന്നും മറക്കുകയുമില്ല. പാസ് ചെയ്തു പോയപ്പോൾ പഠിപ്പിക്കുന്ന സ്റ്റുഡന്റ് കണ്ണുനീരാണ് കാണുന്നത് അങ്ങനെ ചുമ്മാ അത് കണ്ട് കുട്ടികളുടെ കരച്ചിൽ ഒക്കെ അങ്ങനെ പോകാൻ തയ്യാറായില്ല അതുകൊണ്ടുതന്നെയാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തത്. ആ കുട്ടിയെ ഒരുനേരം എങ്കിൽ.
ഒരു നേരം ഒരു സമാധാനവാക്ക് നൽകി ഒരു കവിളത്തൊരു നുള്ളൊക്കെ കൊടുത്ത് വളരെ സമാധാനിപ്പിച്ച ഒരു കരച്ചിൽ ഒക്കെ മാറ്റി ഈ സാർ പറഞ്ഞു വിട്ടു കഴിയുമ്പോൾ ആ കുട്ടിക്ക് എന്ത് ഒരു സമാധാനം തോന്നിക്കാണും. പലപ്പോഴാ നമ്മുടെ എല്ലാവരുടെയും ഒരു തലോടലുകളും അല്ലെങ്കിൽ അവരോടുള്ള നല്ലൊരു സംസാരവും മതി അവരുടെ ജീവിതം മാറ്റിമറിക്കുന്നതിന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..