ഇതൊക്കെയാണ് യഥാർത്ഥത്തിൽ ദൈവത്തിന്റെ കരങ്ങൾ..

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ദൈവത്തിന്റെ കാര്യങ്ങളെന്നും പറയുന്നത് ഇതാണ് വീഡിയോ കൊടൂര വൈറലാകുന്നു. ദൈവത്തിന്റെ കരങ്ങൾ എന്നതിൽ കുറഞ്ഞ ഒരു വാക്ക് സംഭവത്തിന് പറയാനാവില്ല ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ആവുന്നത്. ആട്ടിനോട്ടിക് കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും എഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക്.

   

അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കിയ യുവാവ് എന്തു താഴേക്ക് വരുന്നതാണ് കണ്ടത്. ഉടൻതന്നെ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന നിമിഷം. എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞ് ജീവൻ സുരക്ഷിതമായിരുന്നു ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തുവരുന്നത്. ആ സമയം അവിടെ വന്നു നിൽക്കാനും കുഞ്ഞ് വീഴുന്നത് കണ്ട് വഴുതി പോകാതെ പിടിക്കാനും എല്ലാം ഒരു നിയോഗമാണ് ഇത് യഥാർത്ഥത്തിൽ ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് എന്നാണ് ഒത്തിരി ആളുകൾ കമന്റ് നൽകുന്നത്.

ഇത്തരത്തിൽ ഒരുരംഗം വരുമ്പോൾ പലരും പതറി പോവുകയും പലരും ഇതിൽ നിന്ന് പിന്മാറുകയാണ് ചെയ്യുന്നത് എന്നാൽ വളരെ നല്ല രീതിയിൽ തന്നെ അദ്ദേഹം അദ്ദേഹത്തിന്റെ കർത്തവ്യം നിറവേറ്റുകയാണ് ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഒട്ടും പതറാതെ അദ്ദേഹം ചെയ്ത പ്രവർത്തി ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക….

Leave a Comment