നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളവർ ആയിരിക്കും നമ്മുടെ ബന്ധുക്കൾ അതുപോലെ തന്നെ സുഹൃത്തുക്കൾ അതുപോലെ നമുക്ക് വളരെയധികം അടുപ്പം ഉള്ളവർ നമ്മുടെ പരിചയക്കാർ എന്നിവർ തുടങ്ങിയവർ ഇവരിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ നമുക്കത് ചിന്തിക്കാനോ അല്ലെങ്കിൽ അതിനെ അംഗീകരിക്കാനോ സാധിക്കാത്തവർ ആയിരിക്കും മിക്കവാറും എല്ലാവരും ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും.
അവരുടെ മൃഗങ്ങൾക്കും അവരുടെ സ്നേഹിതരും മാതാപിതാക്കളും അതുപോലെതന്നെകൂടെ സംഘ വസിക്കുന്നവരുമായി വളരെയധികം അടുത്ത ബന്ധം തന്നെയാണ് ഉണ്ടായിരിക്കുക അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് .
തരത്തിലുള്ള സംഭവങ്ങൾ ആ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് സംഭവിച്ചത് എന്നല്ലേ. ഒരു നാഷണൽ പാർക്ക് പാർക്കിലാണ് ഈ സംഭവം നടക്കുന്നത് 800 ഗോറില്ല ഇവിടെയുള്ളത്. അവിടത്തെ ജീവനക്കാരനായ ഫാക്ടറിക് ഗോറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത് അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. ഒരു ഗൊറില്ലയുടെ അച്ഛനും അമ്മയും മരിച്ചുപോയി അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ .
ആരുടെയും കണ്ണ് നനയിക്കും. ഇത്തരത്തിൽ മനുഷ്യരോടും ജീവികളോടും ഒരുപോലെ പെരുമാറാൻ സാധിക്കുക എന്നത് വളരെയധികം കുറച്ച് ആളുകൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണെന്നും ഇവരുടെ സ്നേഹം കണ്ടാൽ വളരെയധികം സന്തോഷം തോന്നുന്നു എന്നും ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=L3W0iV-9XXg