വലിയ മുട്ടയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അൽഭുതം കണ്ട് ഫാം ജീവനക്കാർ പോലും ഞെട്ടി.ഓസ്ട്രേലിയയിലേക്ക് മുട്ട കർഷകനാണ് ഫാമിൽ നിന്നും സാധാരണ മുട്ടയുടെ മൂന്നിരട്ടി വലുപ്പമുള്ള മുട്ട ലഭിച്ചത്. അത് പൊട്ടിച്ചപ്പോൾ അതിനകത്ത് മറ്റൊരു കാഴ്ചയും അമ്പരപ്പിക്കുന്ന കണ്ടെത്തൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.സിപ്പി എന്ന മുത്തശ്ശികരിക്കുന്ന ആൾക്കാണ് ഫാമിൽ നിന്നും ഭീമൻ മുട്ട് ലഭിച്ചത് 176 ഗ്രാം തൂക്കം ഉള്ളതായിരുന്നു മുട്ട ശരാശരി.
മുട്ടയുടെ 58 ഗ്രാം ആണ് എന്നാൽ അതിന്റെ മൂന്നിരട്ടി വരുന്നതാണ് ഫാമിൽ നിന്ന് ലഭിച്ചത്.സ്റ്റോക്ക് മാൻ എന്ന സാം ഹൗസിന്റെ ഉടമസ്ഥൻ മുട്ട ലഭിച്ചു ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചു കൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു വലിയ മുട്ടയ്ക്കകത്ത് നാലു മഞ്ഞക്കുരു ഉണ്ടായിരിക്കുമെന്ന്.
പ്രതീക്ഷയിലാണ് പൊട്ടിച്ചുതന്നും ഇവർ പറയുന്നു 1923 തുടങ്ങിയ ഫാമിൽ നിന്നും ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ് ഇത്തവണ ലഭിച്ചത്. റഷ്യൻ ബാബുഷ്കാക്കടിപ്പാവുകളുടെ സാദൃശ്യമുള്ളതിനാൽ വലിയ മുട്ട വിദഗ്ധർ ബാബുഷ്ക മുട്ട എന്ന പേരാണ് വിളിച്ചിരിക്കുന്നത് ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നാണ്.
ഓസ്ട്രേലിയയിലെ ചാൾസ് യൂണിവേഴ്സിറ്റിയിലെ വെറ്റിനറി സയൻസ് സ്കൂളിലെ അസോസിയേറ്റ് പ്രൊഫസർ പറയുന്നത്. സാധാരണഗതിയിൽ രൂപപ്പെട്ട മുട്ടയിടാൻ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാൻ സാഹചര്യം ഒരുക്കിരിക്കാമെന്ന് ഊഹത്തിനാണ് അധികൃതർ .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.