ഇങ്ങനെയുള്ളവർക്ക് ഇതിലും നല്ല മറുപടി വേറെയില്ല..

ഇന്നത്തെ ലോകത്ത് സ്നേഹം,ബഹുമാനം, ആത്മാർത്ഥത എന്നിവക്കെല്ലാം വളരെയധികം കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് സ്വന്തം കാര്യങ്ങൾ തീരുമാനങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് മിക്കവാറും എല്ലാവരും ഇതിനു വേണ്ടി അവർ നേതൃത്വം വരെ പോകുന്നതിനും തയ്യാറാവുകയും ചെയ്യും. അങ്ങനെയുള്ള ഒരു കൂട്ടം കുട്ടികൾ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഇതിനെ തക്ക മറുപടിയും നൽകുകയും ചെയ്തു.

   

ഇങ്ങനെയുള്ളവർക്ക് ഇത്തരത്തിലുള്ള മറുപടിമാറ്റിവയ്ക്കാതെ നൽകണമെന്ന് തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരികയും ചെയ്യുന്നുണ്ട്.എന്താണ് സംഭവം എന്ന് നോക്കാം.അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയും കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു. കൈയ്യടിച്ച് സോഷ്യൽ മീഡിയ കണ്ണൂർകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുന്നത്. ഒരിക്കലും ഇത്തരത്തിലുള്ള പ്രവർത്തികളിൽ ചെയ്യരുത് എന്നും ഇതിലൂടെ നൽകുന്ന സന്ദേശമാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ജോലി കഴിഞ്ഞ് ബസ്സിൽ വരുമായിരുന്നു ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീരി കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു അവർ ബസ്സിലിരുന്ന സംസാരിക്കാനും തമാശ പറയാനും ചിരിക്കാൻ ഒക്കെ തുടങ്ങി ഒരു അഞ്ചുപേർ കൂടിയാൽ ഉണ്ടാകുന്ന ധൈര്യം അവരിൽ കാണാമായിരുന്നു.

അല്പം കഴിഞ്ഞ് പ്രായമായ ഒരു മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു അമ്മ ബസ്സിൽ കയറി അവർ ചുരിദാറാണ് ഇട്ടിരുന്നത്. ഇന്നത്തെ തലമുറയിൽ പെട്ടവർ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണം ഇല്ലെങ്കിൽ നല്ല വാക്കുകൾ പറയാൻ കഴിഞ്ഞില്ലേലും അവരെ കളിയാക്കാതിരിക്കുക എന്നും നൽകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment