ഇത്തരം ടിപ്പുകൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകും പ്രത്യേകിച്ചും അടുക്കളയിൽ.

നമ്മുടെ വീടുകളിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്ന് രണ്ട് സാധനങ്ങളാണ് പ്രഷർകുക്കർഅതുപോലെതന്നെ മിക്സി എന്നുപറയുന്നത്. ഇവ രണ്ടും നമ്മുടെവീട്ടിൽ വളരെ അത്യാവശ്യമുള്ള സാധനം തന്നെയാണ്. ഇവ രണ്ടിന്റെയും മൂടികൾ വാഷർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ മൂടുന്നത് എന്നാൽ ഇത്തരത്തിലുള്ള മൂടികൾ വാഷർ ലൂസ് ആയതുകൊണ്ട് നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാകാറുണ്ട്. അങ്ങനെ വരുമ്പോൾ നമ്മൾ പുതിയ വാഷ് വാങ്ങി ഉപയോഗിക്കുകയാണ്.

   

പതിവ് പലപ്പോഴും ഇങ്ങനെ വാങ്ങി ഉപയോഗിക്കാൻ പറ്റാത്ത ഒരു അവസരങ്ങളിലാണ് നിങ്ങൾ എത്തിയിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വാഷർ ടൈറ്റ് ആക്കുവാൻ നമുക്ക് സാധിക്കുന്നു. വളരെ സിമ്പിൾ ആയിട്ട് നമുക്ക് കുക്കറിന്റെയും അതുപോലെതന്നെ മിക്സിയുടെയും എല്ലാം തന്നെ വാർത്തകൾ വളരെ ടൈറ്റ് ആക്കുവാൻ സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി.

നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് മിക്സിയുടെ ജാറിന്റെ വാട്സ്ആപ്പ് ലൂസ് ആണ് ആകുന്നത് എങ്കിൽ നമുക്ക് അതിൽ ഒരു റബർബാൻഡ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് ടൈറ്റ് ആക്കുവാനായിട്ട് സാധിക്കുന്നു ഇത് എങ്ങനെയെന്ന് അറിയുവാൻ ആയിട്ട് മീഡിയ മുഴുവനായിട്ട് കാണുക അതുപോലെതന്നെ കുക്കറിന്റെ വാഷർ നമുക്ക് ടൈറ്റ് ആക്കണം എന്നുണ്ടെങ്കിൽ നമ്മൾ ഇത് ഒന്ന് ഫ്രീസറിൽ വയ്ക്കുകയാണ്.

എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ടൈറ്റ് ആവുകയും പിന്നീട് നമുക്ക് ഉപയോഗിക്കാനായിട്ട് സാധിക്കുകയും ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.നിങ്ങൾക്ക് എങ്ങനെ ഇത് ഉപയോഗപ്രദമാക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.