ഇങ്ങനെയുള്ള വ്യക്തികൾ ഉണ്ടെങ്കിൽ എപ്പോഴും നമ്മുടെ ഒരു സമൂഹം നല്ലതാവും..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോയെന്ന് വരാൻ നമ്മൾ അതിനെ എങ്ങനെ നേരിടും എന്നതാണ് നമ്മുടെ ജീവിതത്തിലെപ്പോഴും വിജയം നൽകുന്നത് ഇവിടെയും നമുക്ക് കാണാൻ സാധിക്കുന്നത് വളരെ ഒരു പാവപ്പെട്ട ഒരു കുടുംബത്തെയാണ് അതിനെ സഹായിക്കാൻ നല്ല മനസ്സുള്ള ഒരു ചെറുപ്പക്കാരൻ തയ്യാറാകുന്നതും നമുക്ക് ഇതിൽ കാണാൻ സാധിക്കും.

   

വീട്ടിൽ രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു. പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ലോൺ സെഷനിലും ക്യാഷ് കൗണ്ടർ മുന്നിലും നീണ്ട ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനു ലോക്കറിൽ വച്ച് ഒർണമെന്റ്സ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോറും തുറന്നുകൊടുക്കാൻ ചാവിയും.

എടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിനറ്റ് പുറത്തിറങ്ങി സ്റ്റോറും തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കരുത്ത് സംസാരിക്കുന്നത് കേട്ടു. അമ്മച്ചി പറഞ്ഞാലും ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല. മോനേ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും.

മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സുഷമ പറയുന്നത് കേട്ടു. ഇതേ മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു. എന്താ സഹദേവൻ എന്താ പ്രോബ്ലം? അത് അത് സർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നോ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ കൃഷ്ണനും അവരെ ശ്രദ്ധിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.