പലപ്പോഴും ചില സാഹചര്യങ്ങളിൽ നമുക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നത് കാണാൻ സാധിക്കും ചില അപകടഘട്ടങ്ങളിൽ നമുക്ക് വേണ്ടത്ര രീതിയിൽ ഊർജ്ജസ്വലതയോട് കൂടി പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നത് പലപ്പോഴും പലതരത്തിലുള്ള അപകടങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് എന്നാൽ നമ്മുടെ ഊർജ്ജയോടെയുള്ള ഒരു പ്രവർത്തി പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ ഭയത്തോടു കൂടിയും മറ്റും അതിനെ തരണം ചെയ്യാതിരിക്കുകയാണെങ്കിൽ.
ഒത്തിരി അപകടങ്ങൾ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. ഇന്നത്തെ കാലഘട്ടത്തിൽ അപകടങ്ങളെ തരണം ചെയ്തത് മുന്നോട്ടു പോകുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു കുട്ടിയുടെ പ്രവർത്തി മൂലം അവന്റെ കുഞ്ഞ് അനുജന്റെ ജീവൻ രക്ഷിക്കുന്നതാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. നമ്മുടെ പലരുടെയും ജീവൻ രക്ഷിക്കുന്നതിന് തന്നെ കാരണമാകും.
എന്നാൽ അത്തരം നിമിഷങ്ങളിൽ ഭയത്തോടെ കൂടി പിന്മാറിയാൽ അത് പലതരത്തിലുള്ള അപകടങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും. സംഭവം ഇങ്ങനെയാണ് മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞനിയൻ താഴെ വീഴാൻ പോയത് കണ്ടു 9 വയസ്സായ ചേട്ടൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഫ്ലോറിഡയിലെത്തി എന്ന അമ്മയുടെ 9 വയസ്സുകാരനായ മൂത്തമകൻ രക്ഷിച്ചതാകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്റെ കുഞ്ഞു പോയേനെ എന്ന് വിതുമ്പലോടെ ആ അമ്മ അത് പറയുമ്പോഴും 11 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തന്റെ ജീവിതത്തിലെ ഹീറോയായ 9 വയസ്സുകാരനായ മകനെയും ചേർത്തുപിടിക്കാൻ അമ്മ മറന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..