കുഞ്ഞുങ്ങളുടെ ഓരോ പ്രവർത്തിയും വളരെയധികം സന്തോഷം നൽകുന്നതായിരിക്കും എന്നാൽ മാതാപിതാക്കൾ നൽകുന്ന ഓരോ പ്രശ്നവും കുട്ടിയുടെ ജീവിതത്തെ വളരെയധികം കാര്യമായി തന്നെ ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. പലപ്പോഴും കുഞ്ഞുങ്ങളുടെ പ്രവർത്തി എല്ലാവരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും മുതിർന്നവർ ചെയ്യുന്ന പ്രവർത്തികൾ പലപ്പോഴും കുഞ്ഞുങ്ങളുടെ ജീവിതത്തെയും സ്വഭാവത്തെയും വളരെയധികം സ്വാധീനിക്കുന്നതായിരിക്കും.
പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാണ് അയാളെ പോലീസ് ചെയ്തു പിടിച്ചത് തോക്ക് ചൂണ്ടി അയാളെ കീഴ്പ്പെടുത്ത ശേഷം വണ്ടിയിൽ വേറെ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോൽപ്പിച്ചുകൊണ്ട് അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത് രണ്ടു വയസ്സുകാരി കുഞ്ഞ് അവൾ കൈകൾ മേലോട്ട് ഉയർത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇത് കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല.
എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു. മാതാപിതാക്കൾ ചെയ്യുന്ന ചില തെറ്റുകൾ കുഞ്ഞുങ്ങളുടെ മനസ്സിൽ വളരെയധികം ആഴത്തിൽ സ്പർശിക്കുന്നതിനും അത് അവരുടെ ജീവിതത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
പലപ്പോഴും കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ചെയ്യുന്ന പ്രവർത്തക കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും പരമാവധി കുഞ്ഞുങ്ങളെ ഉള്ളപ്പോൾ തെറ്റ് ചെയ്യാതെ നേർവഴിക്ക് നടത്തണമെന്നും പോലീസുകാരികളുടെ പറയുന്നുണ്ട് ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ വളരെ വലിയ വിഷമം സൃഷ്ടിക്കരുത് എന്നും ഈ വീഡിയോയിൽ നിന്ന് നമുക്ക് വളരെയധികം വ്യക്തമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.
https://www.youtube.com/watch?v=EK-spLsTLjM