അഹങ്കാരം കൊണ്ട് ചെയ്ത പ്രവർത്തിക്ക് തിരിച്ചു മുട്ടൻ പണികിട്ടി..

ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കളിൽ വളരെയധികം കണ്ടുവരുന്ന ഒരു ദുശീലം തന്നെയായിരിക്കും അഹങ്കാരം എന്നത് പലരും തങ്ങളുടെ ഇഷ്ടത്തിന് പെരുമാറുകയും അത് മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാതെ ഉപദ്രവിക്കുന്ന വിധം കാണാൻ സാധിക്കും ഇത്തരത്തിലുള്ള ശീലം ഉള്ളവർക്ക് ദൈവം അപ്പപ്പോൾ ശിക്ഷ നൽകുന്നതും തന്നെയായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. അഹങ്കാരം മൂത്ത ഈ യുവാക്കൾക്ക് ലഭിച്ച മുട്ടൻ പണിയാണിത്.

   

അഹങ്കാരം മൂത്ത് യുവാക്കളുടെ ചെറ്റ തരത്തിന് നല്ല അസ്സല് പണിയാണ് ദൈവം കൊടുത്തത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത് എന്നാണ് ഏറെക്കുറെ എല്ലാവരുടെയും അഭിപ്രായം. എന്നാലിവിടെ ബൈക്കിൽ പോകുന്നതിനിടെ വഴിയരികിൽ നിന്ന് പശുവിനെ തൊഴിച്ചു യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തൊഴിക്കുകയായിരുന്നു യുവാക്കൾ. ഇന്ന് തൊഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും.

രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നതാണ് വീഡിയോ. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആക്കുകയും ചെയ്തു. മിണ്ടാപ്രാണികളെ തൊഴിച്ച അഹങ്കാരം നിറഞ്ഞ യുവാക്കൾക്ക് ദൈവം നൽകിയ ശിക്ഷ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത് . ഈ വീഡിയോയ്ക്ക് നിരവധി കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന വർക്ക്.

ഇങ്ങനെ തന്നെ ശിക്ഷ ലഭിക്കണമെന്നും. അതുപോലെതന്നെ അപകടങ്ങൾ കണ്ടാൽ സന്തോഷിക്കാൻ പാടില്ല എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തിട്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെങ്കിൽ ഇതിൻറെ സന്തോഷിക്കുക തന്നെ ചെയ്യുമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. കോൺഫിഡൻസ് നല്ലതാണ് പക്ഷേ അഹങ്കാരം നല്ലതല്ല എന്നും ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. ചീത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ദൈവം മാർപാപ്പ ശിക്ഷ നൽകുമെന്നും ഒത്തിരി ആളുകൾ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment