പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ നമുക്ക് നോക്കാം.നായകൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.
2017 ആണ് അത് സംഭവിച്ചത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ് ഒരുപാട് ആളുകളും ഉണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയും കൊണ്ടാണ് നായ കല്യാണത്തിന് എത്തിയ എല്ലാരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് അതുകൊണ്ട് തന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായയെ ഭയം തോന്നിയില്ല എല്ലാവരും ആ നായയെ കളിപ്പിക്കാൻ തുടങ്ങി.
അപ്പോഴാണ് ആ കല്യാണത്തിലേക്ക് മനോഹരമായ വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടി എത്തിയത്mആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു കുറയ്ക്കാൻ തുടങ്ങി പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് വലിക്കാൻ തുടങ്ങി ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല.എന്താണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത് നായയുടെ യജമാനൻ ഓടിയെത്തി.
നായമാറ്റാൻ ശ്രമിച്ചെങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത ദൂരേക്ക് വലിച്ചുകൊണ്ടുപോയി.എന്നാണ് അത് സംഭവിച്ചത് ആ പെൺകുട്ടി പൊട്ടിത്തെറിച്ചു പെൺകുട്ടി വസ്ത്രത്തിന്റെ ഇടയിൽ ഒരു ബോംബുമായാണ് കല്യാണത്തിൽ എത്തിയത്. ഇത് ആ നായ മനസ്സിലാക്കി സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു .ആനായ ഇല്ലായിരുന്നെങ്കിൽ ഒരുപാട് പേർ മരിച്ചുപോയേനെ. അതുകൊണ്ടുതന്നെഅവിടെയുള്ളവർക്ക് ഈ നായ വളരെയധികം പ്രിയപ്പെട്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=8r299tv0OjI