ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ യാത്രയാക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം. ഇന്ന് ഒരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം ഇറക്കിവയ്ക്കാനാവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം. പക്ഷേ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതോട് ചെയ്ത ഏറ്റവും വലിയ പുണ്യമായിരിക്കും ഡോക്ടറുടെ വാക്കുകൾ ഇല്ലാതാക്കി കളഞ്ഞു.
കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാകാൻ പോകുന്നു എങ്കിൽ വിഷമിക്കാതെ ഇരിക്കും അയാൾ ഭിത്തിയിൽ പിടിച്ച് വീഴാതിരിക്കാൻ ശ്രമിച്ചു. നിങ്ങൾക്കുള്ള സ്നേഹം എനിക്കറിയാം. ഒരുപക്ഷേ നിങ്ങളുടെ പോസിറ്റീവ് മനോഭാവം ആയിരിക്കണം. അവൾ ഇത്രയും നാളും ജീവനോടെ നിർത്തിയത്. അസുഖങ്ങൾ വെല്ലുവിളികളായി വരുമ്പോൾ പലപ്പോഴും മനുഷ്യർ നിസഹായരായി നിൽക്കാറുണ്ട്.
വിധി അല്ലാതെന്തു പറയാൻ കണ്ണൻ മെല്ലെ കസേരയിലിരുന്നു അവൾ നിങ്ങളെ അന്വേഷിക്കുന്നുണ്ട് സംസാരിക്കണം പഴയപോലെ അവൻ തലയാട്ടി കട്ടിലിൽ അവൾക്കെതിരെ ഇരുന്നു കീർത്തന മെല്ലെ കൈകൾ കൈകൾക്ക് നിലവിളിച്ചു. എനിക്ക് അധികം സമയമില്ല അല്ലേ കണ്ണേട്ടാ തീർത്തു എത്ര പെട്ടെന്നാണ് 20 വർഷങ്ങൾ കടന്നുപോയത്. കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
ഓർത്തു വെക്കാൻ ഒരു കുഞ്ഞിനെ പോലും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ കണ്ണട എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? നിനക്ക് ഒന്നും വരില്ല. അവൾ നിറകണ്ണുകളോട് അവനെ നോക്കി. ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു ഏട്ടാ ഞാൻ അവസാനമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടനെ വിഷമം തോന്നരുത്. ഇന്നുവരെ നീ പറഞ്ഞത് എന്തെങ്കിലും ചെയ്തു തരാതെ ഇരുന്നിട്ടുണ്ടോ പറയ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.