നമ്മുടെ ജീവിതത്തിലെപ്പോഴും കുട്ടിക്കാലം എന്നത് വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സമയം തന്നെയായിരിക്കും. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിനെ കുട്ടിക്കാലത്ത് ഉണ്ടാകുന്ന സംഭവങ്ങൾ കാരണമാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കുട്ടിക്കാലത്ത് പഠിക്കുന്ന സമയത്ത് കള്ളൻ എന്ന പേരിൽ ക്ലാസിൽ വച്ച് കളിയാക്കുകയും അതുപോലെ തന്നെ പുറത്താക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ആ കുട്ടി ജീവിതത്തെ എങ്ങനെയാണ് നേരിട്ടതെന്നും ജീവിതത്തിൽ ആ കുട്ടിയെ ഈ സംഭവം എങ്ങനെ സ്വാധീനിച്ചു എന്ന് മനസ്സിലാക്കുന്നതിന് ഈ സംഭവം നമ്മെ സഹായിക്കും .ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത് അഷ്കർ മാനേജറോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ വന്നതാണ്.
അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്ത ആ കുട്ടിയുടെ നിക്കാഹ് എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തു ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്നത്. പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ടെന്താ ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞ് തരാമെന്നോ.
ബാക്കി വരുന്ന സംഖ്യക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത് ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ചു നഷ്ടപ്പെട്ട വളയെക്കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും ആദൃശ്യങ്ങൾ റിവൈൻഡ് ചെയ്തു നോക്കി. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.