ഈ ലോകത്തെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു സ്നേഹമാണ് മാതൃസ്നേഹം. തന്റെ വയറ്റിൽ ഒരു ജീവനുണ്ടെന്ന് തിരിച്ചറിയുന്നത് മുതൽ ഓരോ മാതാവും ആ കുഞ്ഞിനെ സ്നേഹംകൊണ്ട് പുണരുകയാണ് ചെയ്യുന്നത്. എന്ത് ത്യാഗം സഹിച്ചും തന്റെ കുഞ്ഞിന്റെ കാര്യങ്ങൾ നേടിക്കൊടുക്കുന്ന ആളാണ് അമ്മ. ഒരു കുഞ്ഞിനെ ജന്മം നൽകി പ്രസവിച്ച് അതിന് പാലൂട്ടി വളർത്തി വലിയ നിലയിൽ എത്തിക്കുകയാണ് ഏതൊരു അമ്മയും.
അതിനാൽ തന്നെ അച്ഛനേക്കാളും ഒരുപടി സ്നേഹം എന്നും മക്കൾക്ക് കൂടുതൽ അമ്മയോട് തന്നെയാണ്. അത്തരത്തിൽ അമ്മയെ സ്നേഹിക്കുകയും അതേസമയം അമ്മയെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ വെറുക്കുകയും ചെയ്ത ഒരു മകന്റെ അനുഭവമാണ് ഇതിൽ പറയുന്നത്. അലൻ ഇപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്. നല്ല രീതിയിൽ പഠനത്തിൽ മുന്നറിയിരുന്ന അലൻ ഇപ്പോൾ വളരെയധികം അസ്വസ്ഥനാണ്. എല്ലാ കാര്യങ്ങളിലും പലതരത്തിലുള്ള അനാസ്ഥകൾ കാണിക്കുകയും അതോടൊപ്പം തന്നെ പഠനത്തിൽ പൂർണമായി ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നു.
അലന്റെ ഈ മാറ്റം വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെങ്കിലും അവന്റെ അധ്യാപക നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ അലന്റെ പ്രശ്നം എന്താണെന്ന് തിരിച്ചറിയുന്നതിന് വേണ്ടി അധ്യാപിക തന്നെ ഒരു കൗൺസിലറെ ഏർപ്പെടുത്തുകയാണ് ചെയ്തത്. കൗൺസിലർ ആയ സ്നേഹ അലനോട് അവന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു.
ആദ്യമൊന്നും അവൻ പറഞ്ഞില്ലെങ്കിലുംപിന്നീട് അവൻ പറഞ്ഞു അവനെ അവന്റെ അമ്മയെ വെറുപ്പാണെന്ന്. അമ്മയെ അച്ഛന്റെ ചെയ്താൽ മാത്രമേ ഇനി ആ വീട്ടിലേക്ക് കടന്നു ചെല്ലുകയുള്ളൂ എന്ന് വരെ അവൻ കൗൺസിലിംഗ് ചെയ്യുന്ന സ്നേഹയോട് പറഞ്ഞു. ഈ വിവരം സ്നേഹ ടീച്ചർ ആയ ബിന്ദുവിനെ അറിയിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.