അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ രണ്ടാം അച്ഛൻ മക്കൾക്കുവേണ്ടി ചെയ്തത് കണ്ടോ.

പലപ്പോഴും നമ്മൾ പലരുടെയും സ്നേഹത്തെ നമ്മൾ അറിയാതെ പോകുന്നു അവരുടെ സ്നേഹത്തെ നമ്മൾ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരുടെ സ്നേഹത്തെ നമ്മൾ ശരിയായ രീതിയിൽ മനസ്സിലാക്കണം അവരുടെ യഥാർത്ഥ സ്നേഹത്തെ നമ്മൾ തിരിച്ചറിയാതെ പോവുകയും അവർക്ക് ഒത്തിരി വിഷമമുണ്ടാക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

   

ഇതിൽ നിന്നെല്ലാം തിരിച്ചറിവുണ്ടായി അവര് തിരിച്ചു സ്നേഹിക്കുമ്പോൾ മാത്രമാണ് അവർക്ക് വളരെയധികം സന്തോഷമാകുന്നത്. തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത് അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകയും പലതവണ പറഞ്ഞിട്ടുണ്ട്.അടുക്കാൻ നോക്കണ്ട എന്ന് സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല നിങ്ങൾ എന്നും മാത്രമായിരിക്കും അയാളുടെ കണ്ണുകൾ നിറച്ചു നിളയോട് മറുപടിയൊന്നും.

പറയാതെ അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്നുകൊണ്ട് കരയുന്നുണ്ട് മക്കളുടെ ഈ മനോഭാവത്തെ അമ്മ വളരെ ദിഖൻ ദുഖിതയാണ് നല്ല രീതിയിലാണ് മക്കളെ സ്നേഹിക്കുന്നത് എന്നാൽ മൂത്തമകൾക്ക് ആ സ്നേഹം തിരിച്ചറിയാതെ പോകുന്നത് അമ്മയ്ക്കും എല്ലാവർക്കും വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്.

ജീവിതത്തിൽ തനിച്ചായി പോയ ആ സ്ത്രീയെയും രണ്ട് മക്കളേയും ചേർത്തുപിടിച്ചു കൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് കടന്നുവന്നത് എന്നാൽ ആ സ്നേഹത്തെ മകൾക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നത് ഇതിലൂടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..