ബാത്റൂം ടൈലുകളും അതുപോലെതന്നെ ക്ലോസറ്റുകളും വൃത്തിയാക്കുവാൻ ഇങ്ങനെ ചെയ്തു നോക്കുക.

നമ്മുടെ വീട്ടിലുള്ള സെറാമിക് ടൈലുകൾ അതുപോലെതന്നെ വാഷിംഗ് എല്ലാം തന്നെ വളരെ നല്ല രീതിയിൽ വൃത്തിയാക്കുവാനായി സഹായകരമാകുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള സാധനങ്ങൾ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വൃത്തിയാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വിനാഗിരി.

   

അതുപോലെതന്നെ ഉപ്പ് ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത് വൃത്തിയാക്കുവാനായിട്ട് ഉപയോഗിക്കുന്നത്.സെറാമിക് ടൈലുകളും അതുപോലെതന്നെ വാഷിനുകളും എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുന്നതിനു വേണ്ടി അല്പം പൊടിയുപ്പ് എടുക്കുക ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങയുടെ നീരും തുല്യ അളവിൽ വിനാഗിരിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള വാഷിനുകൾ.

സെറാമിക് ടൈലുകൾ എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.ഇതിൽ അല്പം ലിക്വിഡ് ഡിറ്റക്ഷൻ കൂടി ചേർക്കുകയാണ് എങ്കിൽ നല്ല രീതിയിലുള്ള പത ലഭിക്കുകയും നമുക്ക് നല്ല രീതിയിലുള്ള വെണ്മ ലഭിക്കുവാൻ സഹായകരമാവുകയും ചെയ്യുന്നു.നമ്മുടെ വീട്ടിലുള്ള പോസ്റ്റുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ ആദ്യം തന്നെ നമ്മുടെ വീട്ടിലുള്ള.

ഒരു ബാർ സോപ്പ് നല്ല രീതിയിൽ ഗ്രേറ്റ് ചെയ്ത് എടുക്കുക ഇതിലേക്ക് അല്പം വിനാഗിരിയും അതുപോലെതന്നെ ചെറുനാരങ്ങയുടെ നീരും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള ക്ലോസെറ്റ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.