പലപ്പോഴും നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നമുക്ക് വളരെയധികം സ്നേഹം നൽകുകയും നമ്മുടെ കുടുംബത്തിലെ അംഗത്തെപ്പോലെ നമ്മൾ കരുതുകയും ചെയ്യുന്നവർ ആയിരിക്കും. വളർത്തുമൃഗങ്ങളിൽ നായ്ക്കൾ വളരെയധികം സ്നേഹമുള്ളവരാണ് അവർക്ക് വളരെയധികം കരുതലും അതുപോലെ തന്നെ എല്ലാം നമ്മുടെ കാണിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ദിവസവും ഞാൻ കട്ടിലിൽ കിടത്തി ഉറക്കുന്ന കുട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ തറയിൽ നായയുടെ അടുത്ത് കിടക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ എനിക്ക് റൂമിൽ ക്യാമറ വെക്കേണ്ടി വന്നു ഒരു അമ്മ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയോടൊപ്പം കുറിച്ചു എന്താണ് ആ കുഞ്ഞിന് സംഭവിക്കുന്നത് .
എന്ന് കണ്ടവർ ഒന്ന് ഞെട്ടി പുറകെ അതിന്റെ വിശദീകരണവും വന്നു രാത്രിയാകുമ്പോൾ ആ കുഞ്ഞ് തന്നെ ഇറങ്ങി വീട്ടിലെ നായയുടെ അടുത്ത് പോയി കിടക്കും നായയെ ഒരു ആക്കിയാണ് കുഞ്ഞിന്റെ കിടത്തം നമ്മുടെ നായ ആകട്ടെ യാതൊരു കൂസലുമില്ലാതെ ഉറക്കവും കാരണം നായക്ക് അറിയാം രാത്രിയാകുമ്പോൾ തന്റെ അടുത്ത് കിടക്കാൻ തന്റെ കൂട്ടുകാരൻ വരും എന്ന്. വീഡിയോ വൈറലായതോടെ അമ്മ പറഞ്ഞു ഇവൻ ജനിച്ചത് മുതൽ വീട്ടിലെ നായയും അവനും കൂട്ടാണ്.
എന്റെ നായ കുഞ്ഞിന്റെ അടുത്തു നിന്നും മാറത്തില്ല.. തന്റെ നഖം കൊണ്ട് കുഞ്ഞിന് ഒന്നും പറ്റാതിരിക്കാൻ നായ എപ്പോഴും ശ്രദ്ധിക്കും അവൻ കുഞ്ഞാണെന്നും ഇതൊക്കെ ശ്രദ്ധിക്കണം എന്നും ഒക്കെയുള്ള ആ നായയുടെ അറിവ് അപാരം തന്നെ ശരിക്കും എന്റെ കുഞ്ഞിനെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പെരുമാറുമോ അതുപോലെയാണ് എന്റെ നായ പെരുമാറുന്നത്. ഇതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അവർ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=x2jMmD5k7qw