തലയിണ കഴുകാൻ വളരെ എളുപ്പം.

നമ്മൾ നിത്യവും ഉപയോഗിക്കുന്ന തലയണ നമ്മൾ വൃത്തിയാക്കാറുണ്ടോ.നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കാറ് പോലുമില്ല എന്നാൽ തലയണ നല്ല രീതിയിൽ വൃത്തിയാക്കുകയാണ് എങ്കിൽ നമുക്ക് അസുഖങ്ങൾ വരാതിരിക്കുവാൻ ആയിട്ട് വളരെയധികം സഹായകരമാണ്. തലയണ വൃത്തിയാക്കുവാൻ ആയിട്ടുള്ള ബുദ്ധിമുട്ട് ആലോചിച്ചുകൊണ്ട് പലപ്പോഴും ഇത് വൃത്തിയാക്കുവാൻ ആയിട്ട് പലരും മെനക്കെടാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ തലയണം.

   

നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ സഹായിക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. യാതൊരുവിധ ബുദ്ധിമുട്ടോ അതുപോലെതന്നെ പണച്ചെലവ് ഒന്നും തന്നെ ഇല്ലാതെ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ നമ്മുടെ തലയിണ നല്ല വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.ഇതിനായി നമ്മൾ ഒരു വലിയ പാത്രം എടുക്കുക ഈ പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം എടുക്കുക ഈ ചൂടുവെള്ളത്തിലേക്ക് സോപ്പുപൊടിയും.

അതുപോലെതന്നെ ബേക്കിംഗ് സോഡയും മിക്സ് ചെയ്തതിനുശേഷം നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക.തുടർന്ന് നമ്മൾ കഴുകാൻ ഉദ്ദേശിക്കുന്ന തലയണ അതിലേക്ക് മുക്കി വയ്ക്കുക ഒരു അരമണിക്കൂർ നേരം ഇത് മുക്കി വയ്ക്കുകയും ഇത് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇളക്കി കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ അരമണിക്കൂറിന് ശേഷം നമുക്ക് തലയണ നല്ല നോർമൽ വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്.

ഇങ്ങനെ കഴുകിയെടുക്കുന്ന തലയണ നിങ്ങൾക്ക് നല്ല രീതിയിൽ വൃത്തിയായി ഇരിക്കുന്നത് കാണുവാൻ ആയിട്ട് സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ തലയണ എങ്ങനെയാണ് കഴുകേണ്ടത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നു.