സ്കാനിങ്ങിൽ കണ്ട ചിത്രം ഡോക്ടർമാരെ വളരെയധികം ഞെട്ടിച്ചു…

ഈ ലോകത്ത് നടക്കുന്ന ഓരോ കാര്യവും എപ്പോഴും വളരെയധികം വിചിത്രമായിരിക്കും ആരെയും അതിശയിപ്പിക്കുന്നതായിരിക്കും അതുപോലെത്തന്നെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഗർഭപാത്രത്തിൽ വച്ച് രണ്ട് കുഞ്ഞു പരസ്പരം തല്ലുകൂടുന്ന രംഗമായിട്ടാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇത് വളരെയധികം അറിയും ഞെട്ടിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.ജനിക്കുന്നതിനു മുൻപ് തമ്മിലടി തുടങ്ങിയ രണ്ടുപേരെ കുറിച്ചാണ് ഈ വാർത്ത.

   

ചൈനയിലാണ് സംഭവം അമ്മയുടെ ഗർഭപാത്രത്തിനകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അൾട്രാസൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ടക്കുട്ടികൾ പരസ്പരം അടി കൂടുന്നത് വ്യക്തമാണ് പക്ഷേ നാലുമാസങ്ങൾക്ക് ശേഷം ഈ ഇരട്ട കുട്ടികൾ ആരോഗ്യത്തോടെ പുറത്തെത്തി ചൈനയിലെ ഉള്ള ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം. കഴിഞ്ഞ സെപ്റ്റംബറിൽ എടുത്ത സ്കാനിലാണ് കുട്ടികൾ തമ്മിൽ തല്ലുന്നതിന്റെ.

ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത് ചെറിയ സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത് സാധാരണയായി ഇരട്ട കുട്ടികൾ ഗർഭപാത്രത്തിലെ രണ്ട് അറികളിലായാണ് വളരുന്നത് എന്നാൽ ഇവിടെ ഒരു അറിയിലാണ് ഇവർ വളർന്നത് ഇതുപോലെ ഒരേ വളരുന്നത് അപകടകരമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത് കേസുകളിൽ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ സംഭവം വളരെയധികം ആരെയും ഞെട്ടിക്കുന്നതായിരുന്നു ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ പ്രവർത്തിക്കണ്ട് സ്കാൻ ചെയ്ത് ഡോക്ടർ പോലും വളരെ അധികം മാതാപിതാക്കളോട് പറഞ്ഞു വളരെയധികം അവർ ആശ്ചര്യപ്പെട്ടു എന്നുംനമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും.ഗർഭപാത്രത്തിൽ ഇത്തരത്തിൽ കുഞ്ഞുങ്ങൾ പ്രവർത്തിക്കുന്നത് വളരെയധികം അതിശയകരമാകുന്നു കുഞ്ഞുങ്ങളുടെ പ്രവർത്തിയെ വളരെയധികം ആരെയും ഞെട്ടിക്കുന്നതായിരുന്നു എന്നും ഉത്തരേ ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply