വീട്ടമ്മയെ രക്ഷിക്കാൻ വീട്ടിലെ വളർത്തുനായ ചെയ്തത് കണ്ടോ…

നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ എന്നത് നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും. അവർ നമുക്കിതൊരു അപകടങ്ങൾ ഉണ്ടാകുന്നു എന്നറിഞ്ഞാൽ അവർ നമ്മെ സഹായിക്കുന്നതായിരിക്കും പ്രത്യേകിച്ച് നായ്ക്കൾക്ക് ഇതിനുള്ള കഴിവ് വളരെയധികം കൂടുതലാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

   

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പിടയുന്ന വീട്ടമ്മ എന്നാൽ വളർത്തുനായ ഇത് കണ്ട് ചെയ്തത് ആരെയും ഞെട്ടിക്കുന്ന ആയിരുന്നു. മഴക്കാലമായതോടെ അപകടങ്ങൾ വരികയാണ് സംഭവിക്കുന്നവരുടെയും എണ്ണവും വർധിച്ചു ശ്രദ്ധക്കുറവ് മൂലം സംഭവിച്ച ഒരു അപകടം തന്നെയാണ് ചെറുതോണിയിലെതും എന്നാൽ അപകടം സംഭവിച്ചാൽ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് എന്നതും പകരം രക്ഷിക്കാൻ ശ്രമിച്ചാൽ മരണം വരിച്ചു എന്നതുമാണ്.

ഈ വാർത്ത ജന ശ്രദ്ധ നേടാൻ കാരണം. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിയാർവാലി കൈപ്പടമലയിൽ സജീവന്റെ ഭാര്യ ഓമനയ്ക്ക് വൈദ്യുതാഘാതം ഏൽക്കുന്നത് പറമ്പിൽ നിന്നും പുല്ലു ചെത്തുന്നതിനായി പോയ വീട്ടമ്മയ്ക്കൊപ്പം അവരുടെ വളർത്തുന്ന കൂടി ഉണ്ടായിരുന്നു പൊട്ടിവീണ വൈദ്യുതി കമ്പനിയിൽനിന്നും 50 വയസ്സുള്ള സ്ത്രീക്ക് ഷോക്കേറ്റത് സംഭവം കണ്ട് നായയാണ്.

പിന്നെ ഒരു രക്ഷകനായി മാറിയത് കണ്ട് നായയാണ് കമ്പി കടിച്ചു മാറ്റി ഓമന രക്ഷപ്പെടുത്തുന്നത് മാറിയതോടെ ഓമന രക്ഷപ്പെട്ടു. എങ്കിലും പാവം നായർ ഷോക്കേറ്റ് മരിക്കുകയായിരുന്നു രക്ഷപ്പെട്ടു മരിക്കുന്ന നായയാണ് നൽകുന്ന ഭക്ഷണത്തിലും സ്നേഹത്തിനും നായയേക്കാൾ നന്ദിയും സ്നേഹവും ഉള്ള മറ്റൊരു മൃഗം ഇല്ലെന്ന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ നായക്കുട്ടി.