അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം കണ്ട് ഈ കുഞ്ഞേ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് മാതാപിതാക്കൾ…

പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട വിഷമം തന്നെ ആയിരിക്കും വളരെയധികം രസകരമായി തോന്നുന്നത് ഒന്നുതന്നെയായിരിക്കും അവരുടെ ഓരോ പ്രവർത്തികളും വാക്കുകളും അത്തരത്തിൽ വളരെയധികം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ആ കുഞ്ഞ്.

   

തന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തത് വിഷമം രേഖപ്പെടുത്തുന്നതാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. വളരെയധികം രസകരമായിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇതിനൊപ്പം അച്ഛൻ കുട്ടിയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതും കാണാൻ സാധിക്കും അമ്മയുടെ കൂടെ പോയതിനാലാണ് കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാതെ ഇരുന്നത്.

എന്ന് പറഞ്ഞു കുട്ടിയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയും അത് കേൾക്കുമ്പോൾ കുഞ്ഞ് ഒന്നിനും കൂടി വളരെയധികം വിഷമിക്കുന്നതും അതുപോലെ ആ കുഞ്ഞ് വിഷമം നല്ല രീതിയിൽ വാക്കുകളിലൂടെ എക്സ്പ്രസ്സ് ചെയ്യുന്നത് നമുക്ക് വളരെയധികം ആസാധകരമായി കാണാവുന്നതാണ്.അമ്മയുടെയും വിവാഹ ആൽബം കണ്ടതിനുശേഷം ആണ് കുഞ്ഞേ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ട് കുഞ്ഞിനെ കൊണ്ടുവാതെ വിവാഹം വിവാഹത്തിന് പോയി എന്നാണ് കുഞ്ഞിന്റെ ചോദ്യം.

കുഞ്ഞുങ്ങളുടെ ഓരോ പ്രവർത്തിയും പലപ്പോഴും നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്ന് തന്നെയായിരിക്കും അവർ ചെയ്യുന്ന ഓരോ കാര്യവും ചെറുപ്പത്തിൽഒരു കാര്യം നമുക്ക് വളരെയധികം സന്തോഷം പകരുന്നത് തന്നെയായിരിക്കും അവരുടെ വാക്കുകളും പ്രവർത്തികളും കുട്ടിത്തം നിറഞ്ഞതായിരിക്കും അത് വളരെയധികം സന്തോഷം നൽകുന്നതിന് കാരണം ആകുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment