ഈ മകന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുത്തു മാതാപിതാക്കൾ..

മാതാപിതാക്കൾ ഇപ്പോഴും മക്കളെ വളരെയധികം സ്നേഹിക്കുന്നവരും പ്രതിപാദിക്കുന്നവരുംഅവരെ സംരക്ഷിക്കുന്നവരും ആയിരിക്കും.മാതാപിതാക്കളുടെ ജീവനാണ് തങ്ങളുടെ കുഞ്ഞുങ്ങൾ അവർക്ക് ഒരു പോറൽ ഏൽക്കുന്നത് പോലും അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരിക്കും. അപ്പോൾ ജീവന്റെ ജീവനായ മകൻ ഇനി അധിക ദിവസം ജീവിക്കില്ല എന്ന് അറിഞ്ഞാൽ മാതാപിതാക്കളുടെ അവസ്ഥ എന്താകും. കിലൻ എന്ന ആറു.

   

വയസുകാരനായ മകനെ ജീവനോടെ അധികനാൾ ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ആ മാതാപിതാക്കൾ തകർന്നുപോയി. ക്യാൻസർ ആയിരുന്നു അതിന് കാരണം സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആ മാതാപിതാക്കൾ ആയുസ്സ് എത്തിയ മകനൊപ്പം മുഴുവൻ സമയവും ചിലവില് തീരുമാനിച്ചു. അവൻറെ ആഗ്രഹങ്ങളെല്ലാം സാധിക്കാനായി പരക്കം പാഞ്ഞു. മരണം പടിവാതിൽക്കൽ എത്തിയപ്പോഴാണ് അവൻറെ ആഗ്രഹം സൂപ്പർ ബൈക്കുകളോട് ആണെന്ന് അവർ തിരിച്ചറിഞ്ഞത്.

വ്യത്യസ്തമായ കുറച്ചു സൂപ്പർ ബൈക്കുകൾ അവനെ കാണിക്കാനായി അവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ക്യാൻസർ ബാധിച്ച താങ്കളുടെ മകനെ സൂപ്പർ ബൈക്കുകൾ വളരെ ഇഷ്ടമാണ് അതിനായി സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി കൊണ്ടുവരിക. ഇന്നർ പോസ്റ്റ് മെട്രിക് വൈറലായി മാറിയില്ല. അഞ്ചോ പത്തോ സൂപ്പർ ബൈക്കുകൾ പ്രതീക്ഷിച്ചിരുന്ന അവൻറെ മുന്നിലേക്ക് എത്തിയത് 20,000 സൂപ്പർ ബൈക്കുകളാണ്.

വഴി നിലനിന്ന ആറുവയസുകാരനെ ചുറ്റും വട്ടമിട്ട് സൂപ്പർ ബൈക്കുകൾ പറഞ്ഞു അവൻറെ അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ ആ മാതാപിതാക്കൾ പൊട്ടിക്കരയും. അപ്പോഴും അപ്പോൾ ബൈക്കുകൾ കണ്ട ആവേശത്തിൽ സന്തോഷത്തോടെ ചിരിച്ചു ഉല്ലസിക്കുന്ന അവനറിയുന്നില്ല മരണ തൊട്ടുപിന്നിൽ ഉണ്ടെന്ന്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Comment