പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോൾ ഒപ്പിച്ച പണി വീട്ടുടമസ്ഥൻ ചെയ്ത വീഡിയോ വൈറൽ. പുതിയ വേലക്കാരി ആദ്യദിവസം വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് ക്യാമറ നോക്കി ആ സത്യം മനസ്സിലാക്കി. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നു എന്ന്. വേലക്കാരി ഒപ്പിച്ചു പണി കണ്ടു എന്തായാലും ഒന്ന് ഞെട്ടി എല്ലാവരും ജോലിക്ക് പോയിക്കഴിഞ്ഞ ഉടൻതന്നെ വേലക്കാരി ഡ്രസ്സ് എല്ലാം ഒരു കളഞ്ഞു വീട്ടിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി.
കുറച്ചുനേരം സോഫയിൽ പോയി കിടന്നു പിന്നീട് എക്സസൈസ് ചെയ്തു ക്ഷീണം മാറിയപ്പോൾ അലമാര തുറന്ന് ഒരു ഡ്രസ്സ് എടുത്തിട്ടു ബാക്കി ജോലി തുടർന്നു ചുരുക്കി പറഞ്ഞാൽ സ്വന്തം വീട്ടിൽ നടക്കുന്നതുപോലെ ഇവരെ എന്ത് ചെയ്യണം എന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. മോഷണം ഒന്നും ഇല്ല എന്നാലും ഇവർ കാട്ടിക്കൂട്ടിയത് കുറച്ചു കൂടിപ്പോയി.
https://www.youtube.com/watch?v=ye5ChqdOFnc&t=2s
നമ്മൾ വേലക്കാരികളെ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ഇടയിൽ നമ്മുടെ അല്ലെങ്കിൽ നമുക്ക് പരിചയമുള്ളവരുടെ വീടുകളിൽ സംഭവിച്ചിരിക്കും അതുകൊണ്ട് തന്നെ വേലക്കാരികളെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.
ഇതിന് പലതരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്. പലരും ഇതിനെ വിയോജിച്ചും പലരും ഇതിനെ അനുകൂലിച്ചും കമന്റുകൾ നൽകുന്നുണ്ട് വേലക്കാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയധികം കമന്റുകളാണ് ഇതിൽ വന്നുകൊണ്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.