സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചർമ്മത്തിലെ കറുപ്പ്. ഇരുണ്ട നിറം പലവിധത്തിൽ നമ്മുടെ ആത്മവിശ്വാസത്തേ കെടുത്താറുണ്ട്. ഇതിന് പരിഹാരം കാണാനായി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ ഇത് വലിയ പ്രശ്നങ്ങൾക്കാണ് കാരണമായത് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തേൻ. ടീം ഏതെല്ലാം രീതിയിൽ ചർമ്മത്തിൽ ഉപയോഗിക്കാം എന്ന് നോക്കാം ഇത് എല്ലാവിധത്തിലും സൗന്ദര്യത്തിന് തിളക്കം നിറവും വർദ്ധിപ്പിക്കുന്നു.
മാത്രമല്ല ചർമ്മത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള ഗുണങ്ങളും നൽകുന്നു സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ല മാർഗം തേൻ തന്നെയാണ്. കണ്ണിന് താഴെ കറുപ്പ് ഉണ്ടെങ്കിൽ പലരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ് ഇതിന് പരിഹാരം കാണാൻ തേനിൽക്കയും തേനും തൈരും മിക്സ് ചെയ്ത് കണ്ണിനുചുറ്റും പുരട്ടുക ഇത് കണ്ണിനടിയിലുള്ള കറുപ്പറ്റാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസും തേനും സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഓറഞ്ച് ദിവസമായി ഉപയോഗിക്കേണ്ട വിധം. രണ്ട് സ്പൂൺ തേൻ ഓറഞ്ച് ജ്യൂസിൽ ചേർത്ത് പുരട്ടാം മുഖത്തിന് തിളക്കം മൃദുലതയും ലഭിക്കുന്നു. തേനും തുളസി നീരും പല ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ തുളസിനീര് ഉപയോഗിക്കാവുന്നതാണ്. എല്ലാവിധത്തിലും സൗന്ദര്യത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
എല്ലാദിവസവും രണ്ടുനേരം ഒരു സ്പൂൺ തേനും തുളസിനീരും ചേർത്ത് കഴിക്കാം കവിളുകൾ ചുവന്ന തുടുക്കാൻ സഹായകമാകും. സൗന്ദര്യത്തിന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഓട്സ് തേനും ചേർന്ന് മിശ്രിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.