അച്ഛനില്ലാത്ത പെൺമക്കളെ വളർത്തിയ അമ്മ പിന്നീട് നേരിട്ടത്..

അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമിക്കുന്ന കാലത്തിനു മുൻപേ അച്ഛൻ ഞങ്ങളെ വീട്ടിൽ പോയി പിന്നെ എന്നെയും അനിയത്തിയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു ചെയ്യാത്ത ജോലികൾ ഒന്നുമില്ല നാട്ടുകാർ ഒരുപാട് എല്ലാ കഥകൾ പറഞ്ഞുപരത്തി എങ്കിലും അമ്മ അതൊക്ക ചിരിച്ചുകൊണ്ടാണ് നേരിട്ടത്. അമ്മയുടെ ഉള്ളിൽ ഒറ്റ വാശിയും ഉണ്ടായിരുന്നുള്ളൂ.

   

ഞങ്ങൾ രണ്ടുപേരെയും പഠിപ്പിച്ചു നല്ലൊരു ജോലി വാങ്ങിപ്പിക്കുക എന്നത് മാത്രം വളർന്നു വരുന്നതോടൊപ്പം എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം പഠിക്കുന്നതിനൊപ്പം വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് ഞാനും അമ്മയെ സഹായിച്ചു . പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴും ട്യൂഷൻ സെന്ററിലും വീട്ടിലുമായി കുട്ടികൾക്ക് ക്ലാസ് എടുത്ത് ചെറിയ വരുമാനം.

കിട്ടി തുടങ്ങിയപ്പോഴാണ് അമ്മയൊന്ന് നടു നിവർത്തി തുടങ്ങിയത്. എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കിട്ടണം ഒരു ദിവസം എല്ലാവരും കൂടി അത്താഴം കഴിച്ചിരിക്കുമ്പോഴാണ് അനിയത്തി അത് പറഞ്ഞത്. അത് കേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും ഒന്ന് ഞെട്ടി എന്താടി നീ പറയുന്നത്? അതിനാണോ നീ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് അല്പനേരത്തെ നിശബ്ദത്തിനു ശേഷം.

അമ്മയുടെ ശബ്ദം വീട്ടിൽ ഉയർന്നു. ഞാൻ നിന്റെ ഇഷ്ടം പറഞ്ഞു ബാക്കിയുള്ളവരെ ആലോചിച്ചിരുന്നു എന്റെ ഇഷ്ടം നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല. കെട്ടിച്ചു തന്നില്ലേ ഞാൻ ഇറങ്ങിപ്പോകും അത്രതന്നെ അത് പറഞ്ഞു തീരും മുൻപേ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply