നാലു വയസ്സുകാരിയെ മർദ്ദിച്ചു കൊന്ന അമ്മയെ അറസ്റ്റ് ചെയ്തതിനുശേഷം പിന്നീട് സംഭവിച്ചത് കണ്ടോ.

ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും വിലപ്പെട്ടതാണ് മാതൃസ്നേഹം. ഓരോ അമ്മയും തന്റെ മക്കളെ തന്നെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കി പരിപാലിക്കുന്നത്. തന്റെ മക്കളുടെ ജീവിതം സുഖകരം ആവുന്നതിനുവേണ്ടി എന്ത് ത്യാഗവും അമ്മ ചെയ്യാൻ തയ്യാറാണ്. തന്റെ മക്കൾക്ക് എന്തെങ്കിലും ഒരു ആപത്ത് വരികയാണെങ്കിൽ അതിൽപരം ദുഃഖം ആ ഒരു അമ്മയ്ക്ക് ഇനി വരാനില്ല. അത്ര വലിയ ഒരു വിലമതിക്കാത്ത ഒന്നാണ് മാതൃസ്നേഹം.

   

അത്തരത്തിൽ മാതൃസ്നേഹത്താൽ ദുഃഖിക്കേണ്ടിവന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. കൊഞ്ചിച്ചും ലാളിച്ചം അവൾ ഒരേയൊരു മകളെ വളർത്തിക്കൊണ്ടു പോരുകയാണ്. അവളുടെ ഭർത്താവ് ഗൾഫിലാണ്. ആ ഇടയ്ക്കാണ് മോൾക്ക് ഒരു പനി വന്നത്. എന്നാൽ പനി മാറിയതിനു ശേഷം അവൾ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല ആയിരുന്നു. ഒരുല ഭക്ഷണം പോലും അവൾ കഴിക്കുകയില്ല.

ഫോൺ വെച്ചുകൊടുത്താലും ടിവി വെച്ച് കൊടുത്താലും അവൾ ഭക്ഷണം വേണ്ട എന്ന് മാത്രമേ പറയുകയുള്ളൂ. ഈ പരാതി എന്നും അവൾ അവളുടെ ഇക്കയോട് വിളിച്ചു പറയാറുണ്ട്. മോൾ ഒന്നും കഴിക്കാത്ത ഒരാൾ തന്നെ അവരുടെ മനസ് വളരെയധികം കഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ആ നശിക്കപ്പെട്ട ദിവസം അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.

അന്ന് അതിരാവിലെ തന്നെ ഇക്കയുടെ പെങ്ങൾ വീട്ടിലേക്ക് വന്നിരുന്നു. അവളോട് മോൾ ഒന്നും കഴിക്കുന്നില്ല എന്നുള്ള പരാതി യുവതി പങ്കുവെച്ചിരുന്നു. അന്നും കുഞ്ഞിനെ ഭക്ഷണം കൊടുക്കുമ്പോൾ കുഞ്ഞ് കഴിക്കാതെ ഇരുന്നു. ഇക്കയെ വീഡിയോ കോൾ വിളിച്ചേ കാര്യം ധരിപ്പിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=BVDy2TbLrQI