പട്ടാളക്കാരനായ മകന്റെ കല്ലറയിൽ വന്ന മാറ്റം കണ്ട് അമ്മ ഞെട്ടിപ്പോയി..

നമ്മുടെ ജീവിതത്തിൽ ചില നിമിഷങ്ങൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്തവയായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പലപ്പോഴും നാം ചിന്തിക്കുന്നുണ്ടായിരിക്കും. അകാലത്തിൽ പൊലിഞ്ഞുപോയ മകന്റെ കല്ലറയിൽ വന്ന മാറ്റം കണ്ട് ഈ അമ്മ അതിശയിച്ചു പോയി എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് നോക്കാം. 36 വയസ് മാത്രമുള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റ് മരണപ്പെടുന്നു.

   

അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ തങ്ങളുടെ മകന്റെ കല്ലറ ഇന്നും സന്ദർശിക്കും. മകനോട് ആ അമ്മ വിശേഷങ്ങളെല്ലാം പറയും. സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്തു കിടന്ന കരയും അങ്ങനെയിരിക്കെ ടെക്സസിൽ മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല.

https://www.youtube.com/watch?v=cCEooUle4GA&t=1s

പിന്നീട് ഉണക്ക കാലമായി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല. ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു. എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും. അമ്മ ഓർത്തു. ചൂടുകാലം ആയതിനാൽ സ്മശാനം മുഴുവൻ മരുഭൂമി പോലെ ആയി കാണും എന്ന് കരുതി ചെന്ന അമ്മ ഒന്നു ഞെട്ടി.

അണ്ടി മകൻറെ കല്ലറ മാത്രം പുല്ലുകൾ വളർന്ന നല്ല പച്ചപ്പോടെ നിൽക്കുന്നു. ബാക്കി എല്ലാ സ്ഥലവും ഉണങ്ങി നിൽക്കുന്നു എല്ലാ അത്ഭുതമാണെന്ന് കരുതിയ അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ടു ഞെട്ടി. ആരോ തൻറെ മകൻറെ കല്ലറ നനയ്ക്കുന്നു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment