തന്റെ കുഞ്ഞ് പുറത്തേക്ക് വരുന്നത് നല്ല ആരോഗ്യത്തോടെ കൂടെ ആയിരിക്കണം എന്ന് എല്ലാ അമ്മമാരും അല്ലെങ്കിൽ എല്ലാ ഗർഭിണികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.കുട്ടി ജനിച്ചവർ പോലും വളരെ അധികം ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ അപ്രത്യക്ഷമായി കുട്ടിയുടെ വായിൽ എന്തെങ്കിലുമൊക്കെ കണ്ടെത്തിയാൽ വളരെ അപകടകരമാണ് എന്ന് നമുക്ക് തെളിയിക്കുവാൻ ആയിട്ട് കഴിയും. അതുകൊണ്ടുതന്നെ കുട്ടികളുടെ എല്ലാ കാര്യങ്ങളും 24 മണിക്കൂറും നമ്മൾ ശ്രദ്ധിച്ചു കൊണ്ടിരിക്കണം.
നമ്മുടെ എല്ലാ അമ്മമാരും വീട്ടുകാരും കുട്ടികളെ അവരുടെ എല്ലാ കാര്യങ്ങളും നന്നായി വീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ കുട്ടികൾ മാതാപിതാക്കളെ ഞെട്ടിക്കുന്ന പല കാര്യങ്ങളും ഉണ്ടാക്കാറുമുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇംഗ്ലണ്ടിൽ നടന്നത് കാര്യമാണ് ഇവിടെ ഈ വീഡിയോയിലൂടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. തന്റെ കുട്ടിയുടെ വായിൽ ഒരു ദ്വാരവുമായി ആശുപത്രിയിൽ എത്തി ഒരു സ്ത്രീ.
എന്നാൽ ഡോക്ടർമാരെ കാണിച്ചത് കൊണ്ട് മാത്രമാണ് ആ സ്ത്രീയുടെ ശ്വാസം നേരെ വീണത്. തന്റെ പത്തുമാസം പ്രായമുള്ള മകൻ ഹാർവിയുടെ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ ബെറ്റി തന്റെ കുട്ടിയുടെ വായ കണ്ട ഉടനെ ആദ്യകാഴ്ചയിൽ തന്നെ അത്ഭുതപ്പെട്ടു. ഹാർവിയുടെ വായിൽ ഒരു ദ്വാരം ഉണ്ടായിരുന്നു. ഹാർവിയുടെ വായ തുറക്കുവാൻ പരിശ്രമിച്ചപ്പോൾ അവൻ വായ തുറന്ന്.
കാണിക്കാതെ വളരെയധികം വാശി എടുക്കുകയാണ് ഉണ്ടായത്. കണ്ട് ബെറ്റി വളരെയധികം പരിഭ്രാന്തരായി. അവളുടെ കൈകാലുകൾ വിറയ്ക്കുകയും എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാവാതെ ഇരിക്കുകയും ചെയ്തു എന്നാൽ ഡോക്ടർമാരുടെ അടുത്ത് പോയി ഡോക്ടർമാർ പറഞ്ഞ കാര്യം കേട്ടപ്പോഴാണ് അവൾക്ക് സമാധാനമായത് ഡോക്ടർമാർ എന്താണ് പറഞ്ഞത് എന്നറിയുന്നതായി വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=cKZ0mbVWblg&t=1s