വർഷങ്ങളായി കാത്തിരുന്ന കുഞ്ഞിനെ അമ്മയുടെ ജീവൻ നൽകി അമ്മ ഒരു നോക്ക് കാണാതെ..

ഭൂമിയിൽ അമ്മ എന്നു പറഞ്ഞാൽ വളരെയധികം സ്നേഹത്തിന്റെ ഉറവിടമാണ്.അമ്മയുടെ സ്നേഹം ആർക്കും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ്.അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും രചിക്കാൻ തയ്യാറാക്കുന്നവരാണ് അമ്മമാർ. 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകു.

   

ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ. പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത്. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.

കാരണം ഡെലിവറി റൂമിൽ സ്ത്രീകളെ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ്. കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച ഒൻപത് മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം. പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്കുപൊട്ടിയ.

വേദനയിൽ മനസ്സ് തകർന്ന നിമിഷം എന്നെ പരിചരണത്തിനുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവൾ ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊതിക്കുകയാണ്. പല വഴികളും ശസ്ത്രക്രിയകളും ചെയ്തു വരെ ചെയ്തു അതിനു വേണ്ടി അവൾ പലതും സഹിച്ചു പല വേദനകളും ശരിയാക്കി മാറ്റി എങ്കിലും പ്രതീക്ഷയോടെ ചികിത്സ തുടർന്ന് അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment