നഴ്സ് ആയതിന്റെ പേരിൽ ഭർത്താവിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക വിഷമം ആരെയും ഞെട്ടിക്കും…..

നമ്മുടെ ഈ ലോകത്ത് വളരെ അധികം മറ്റുള്ളവരെ സഹായിക്കുന്നവർ ആയിരിക്കും നഴ്സുമാർ എന്നത് അവരുടെ ആരോഗ്യത്തെ മറന്നുകൊണ്ട് മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് വേണ്ടി അവർ ചെയ്യുന്ന പ്രവർത്തികൾ ഇപ്പോഴും വളരെയധികം പ്രശംസ നൽകേണ്ടത് തന്നെയായിരിക്കും.രോഗികളുടെ അടുത്ത ഇടപഴകിയവരുടെയും അസുഖങ്ങളെയും ഇല്ലാതാക്കുന്നതിന് നേഴ്സുമാരുടെ സാന്നിധ്യം.

   

വളരെയധികം വലുതാണ്. നീ ഇന്നു മുതൽ നിലത്ത് കിടന്നാൽ മതി കുറച്ചുനാളത്തേക്ക് നമ്മൾ ഒരു അകലം പാലിക്കുന്നത് നല്ലതാണ്. ആദ്യേട്ടൻ തമാശ പറഞ്ഞതാണ് എന്നാണ് അവൾ ആദ്യം കരുതിയത്. പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയണയുംഇന്നലത്തെ ഇട്ടപ്പോഴാണ് നീ ശരിക്കും ഞെട്ടിയത്.ഏട്ടൻ ഇതിന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസം കോറന്റൈൻ പൂർത്തീകരിച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.

എന്ന് പറഞ്ഞിട്ട് കാര്യമില്ല ചിലർക്ക് 28 ദിവസം കഴിഞ്ഞാൽ മാത്രമാണ്രോഗലക്ഷണങ്ങൾ പുറത്തു കാണിക്കുകയുള്ളൂ. നീയൊരു നേഴ്സറി ഞാൻ നിനക്ക് പ്രത്യേകം പറഞ്ഞു തരേണ്ടതുണ്ട്. എന്നുവച്ചാലും ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു എന്നാണോ ഹാദിയേട്ടൻ പറഞ്ഞു വരുന്നത്. പീലിമിക്ക സങ്കടം വരുന്നുണ്ടായിരുന്നു അതായിരുന്നു നല്ലത്. ഇവിടെ പ്രായമായ അമ്മയും മൂന്നു വയസ്സുള്ള നമ്മുടെ മകളും.

ഉള്ളതല്ലേ കുറച്ചുനാളത്തേക്ക് നീ ഇങ്ങോട്ട് വന്നില്ലെങ്കിലും ഒന്നുംതന്നെ സംഭവിക്കുകയില്ല. കൊള്ളാം കേട്ടോ ഡ്യൂട്ടി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞതിനുശേഷം ബാക്കിയുള്ളവരെല്ലാം പോയി ഞാൻ ഏഴു ദിവസം കൂടി ക്വാറന്റൈനിൽ പൂർത്തീകരിച്ചു മൊത്തം 14 ദിവസം ക്വാറന്റൈൻ സ്വീകരിച്ചതിനുശേഷം ആണ് രണ്ടുദിവസത്തേക്ക് നിങ്ങളെ കാണുന്നതിനു വേണ്ടി വീട്ടിലേക്ക് വന്നത്. അത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=8ImAi_UwyOw

Leave a Comment