ഇനി തണ്ണിമത്തന്റെ കുരു കളയണ്ട ഞെട്ടിക്കും ഔഷധഗുണങ്ങൾ…

തണ്ണിമത്തൻ ധാരാളം ജലാംശം അടങ്ങിയ ഒരു ഭക്ഷണ വസ്തുവാണ് സാധാരണയായി കുരു നീക്കിയും തോട് നീക്കിയും ആണ് നാമിത് കഴിക്കാറ് ഇവ തണ്ണിമ ആവശ്യമില്ലാത്ത ഭാഗങ്ങൾ ആണെന്ന് പൊതുവേ നമ്മൾ കണക്കുകൂട്ടുന്നു. എന്നാൽ തണ്ണിമത്തൻ തോടും കുരുവും എല്ലാം ഏറെ ഗുണകരമാണ് വെള്ളം കുടിച്ചു നോക്കൂ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. തണ്ണിമത്തൻ കുരുവിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ശരീരത്തിലെ കോശങ്ങളെയും.

   

എല്ലുകളെയും ശക്തിയുള്ളതാക്കുന്നു ഒരു ടീസ്പൂൺ തണ്ണിമത്തൻ ഗുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂൺ തേനുമായി കലർത്തി മുക്കാൽ കപ്പ് വെള്ളത്തിൽ ചേർത്ത് കലക്കി കുടിക്കുക. ഇത് തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കണം ദിവസവും രണ്ട് തവണ ഇങ്ങനെ കുടിക്കണം അഥവാ കാലിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലെ അർജ്ജുനയിൽ എന്ന ഘടകം ബി പി നിയന്ത്രിക്കാൻ ഏറെ ഗുണകരമാണ്. രക്തകോളുകൾ ചുരുങ്ങുന്നത് തടയാനും ഏറെ ഗുണകരം വൈറ്റമിൻ ബി കോംപ്ലക്സ് ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ ഗുരു ഇതിൽ നിയാസ്പൊളിറ്റികോളേജ് വൈറ്റമിൻ ബി സിക്സ് തയാമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് നാഡി വ്യൂഹത്തിന്റെ ആരോഗ്യത്തിന്ഏറെ ഗുണകരമായിട്ടുള്ള ഒന്നാണ്. ഒരുപിടി തണ്ണിമത്തൻ കുരു ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് തിളപ്പിച്ച് കുടിക്കാം മൂന്നുദിവസം അടുപ്പിച്ച് കുടിച്ച് പിന്നീട് ഒരു ദിവസം കുടിക്കാതെ വീണ്ടും ഇങ്ങനെ ആവർത്തിക്കാം പ്രമേഹത്തിനുള്ള നല്ല ഒന്നാന്തരം പരിഹാരമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment