നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിന് ഇടയിൽ പലപ്പോഴും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും അത് നമ്മുടെ വീട്ടിൽ വളരെ സ്വാദിഷ്ടമായി ഉണ്ടാക്കുകയും ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മൾ നോൺവെജ് വിഭവങ്ങൾ ഉണ്ടാക്കുന്ന സമയത്ത് തന്നെയാണ് ഇത്തരത്തിൽ നോൺവെജ് വിഭവങ്ങൾ.
നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ എങ്ങനെ സ്വാദിഷ്ടമായ ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു നോൺ വെച്ച് വിഭവങ്ങൾ നമ്മൾ പലപ്പോഴും ഒരു ദിവസം വാങ്ങുമ്പോൾ നമുക്ക് പലപ്പോഴും ഒരു ദിവസത്തേക്ക് അധികം കൂടുതലായിട്ടും വരാറുണ്ട്.
ഇത്തരത്തിൽ അധികം വരുന്ന നോൺവെജ് ആയിട്ടുള്ള ഇറച്ചി മീൻ തുടങ്ങിയവ എങ്ങനെയാണ് നമുക്ക് ഫ്രീസറിൽ അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു നമുക്ക് രണ്ടു ദിവസത്തേക്ക് അല്ലെങ്കിൽ മൂന്നുദിവസത്തേക്ക് വയ്ക്കുന്ന ഒരു രീതിയെ കുറിച്ചും അതുപോലെ തന്നെ കാഴ്ചയിലധികം ദിവസങ്ങൾ ഇറച്ചി സൂക്ഷിക്കുകയാണ് എങ്കിൽ.
നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നുള്ളത് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു. ഇതിനായി നമ്മൾ ഒരു പാത്രം എടുക്കുക ഈ പാത്രത്തിലേക്ക് ഇറച്ചി വെക്കുകയും അതുപോലെതന്നെ അതിൽ അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ അടച്ചുവെച്ച് ഫ്രീസറിൽ വയ്ക്കുകയാണ് എങ്കിൽ ആഴ്ചകളോളം നമ്മുടെ ഇറച്ചി നല്ല ഫ്രഷ് ആയി ഇരിക്കുവാനും സാധിക്കുന്നു. ടിപ്പുകൾ അറിയുന്നതിനായി കാണുക.