പല പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിൽ അടക്കിവെച്ചു കൊണ്ടാണ് ഓരോ യുവതിയും വലതുകാൽ വെച്ച് തന്നെ പുരുഷന്റെ വീട്ടിലേക്ക് കയറി വരുന്നത്. എന്നാൽ പലപ്പോഴും അവിടെ ഉണ്ടാകുന്ന ഓരോന്നും അവളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ആശകൾക്കും വിപരീതം ആയിട്ടുള്ള കാര്യങ്ങളാണ്. ചിലർ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുകയും മറ്റു ചിലർ തങ്ങളുടെ കടമ്മ എന്ന നിലയിൽ അതെല്ലാം കേട്ട് നിൽക്കുകയും ചെയ്യുന്നു.
അത്തരം സാഹചര്യങ്ങളിൽ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് തന്റെ പുരുഷന്റെ പിന്തുണ മാത്രമാണ്. അത്തരത്തിൽ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. മീര ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. അവൾക്ക് ഡോക്ടർ ടെസ്റ്റ് പറഞ്ഞിരിക്കുന്ന സമയമാണ് ഇത്. ഉത്സവം അടുത്തു വന്നതിനാൽ തന്നെ അവളുടെ ഭർത്താവ് മുരളിയുടെ രണ്ടു പെങ്ങമ്മാരും കുട്ടികളും വീട്ടിലേക്ക് വിരുന്നു വന്നിരിക്കുകയാണ്.
കുട്ടികളുടെ ശബ്ദം കേട്ടിട്ടാണ് മുരളി വീട്ടിലേക്ക് ജോലികഴിഞ്ഞ് കയറി വരുന്നത്. ആ സമയത്ത് രണ്ടു പെങ്ങമ്മാരും ടിവി കാണുകയായിരുന്നു. പെങ്ങമ്മാരോട് കുശലം പറഞ്ഞതിനുശേഷം അവൻ നേരെ ഭാര്യയെ അന്വേഷിച്ചു പോകുകയാണ് ചെയ്തത്. എന്നാൽ കുന്നുകൂടി കിടക്കുന്ന പത്രങ്ങളും ഒപ്പം കൈകളിൽ ഒരു ലോഡ് തുണികളുമായി അവൾ നിൽക്കുന്നത് അവൻ കണ്ടു.
നിന്നെ സഹായിക്കാൻ ആരുമില്ല എന്ന് ഒരു ഉറച്ച ചോദ്യം അവൻ അവളോട് ചോദിച്ചു. എന്നാൽ അവൾ അവളുടെ നിസഹായ അവസ്ഥ പറയാതെ തന്നെ അവനെ മനസ്സിലായി. ഇത് കണ്ട് ഒട്ടും സഹിക്കാൻ വയ്യാതെ അവൻ പെങ്ങളോട് ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് പെങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.