പണ്ടുകാലത്ത് അപേക്ഷിച് ഇന്നത്തെ കാലത്ത് മിക്ക വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് മിക്സി. ആഹാര പദാർത്ഥങ്ങൾ അരയ്ക്കുന്നതിനും പൊടിക്കുന്നതിനും വേണ്ടിയാണ് മിക്സി ഉപയോഗിക്കുന്നത്. അമ്മിക്കല്ലിൽ നിന്നും മോചനം ലഭിച്ചത് തന്നെ ഈയൊരു മിക്സി വന്നതിനുശേഷം ആണ്. ഈയൊരു വ്യക്തി പ്രാവശ്യമായി അരയ്ക്കുകയും പൊടിക്കുകയും എല്ലാം ചെയ്യുമ്പോൾ പലപ്പോഴും അതിന്റെ ജാറിന്റെ മൂർച്ച പോകാറുണ്ട്.
അത്തരത്തിൽ മൂർച്ച കുറയുമ്പോൾ അരവ് ശരിയാകാതെ വരികയും പിന്നീട് നാം ഓരോരുത്തരും ആ ജാറ് മാറ്റി വേറൊരു ജാർ വാങ്ങിച്ചു ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇനി ജാറിന്റെ മൂർച്ച കുറയുമ്പോൾ ജാറ് ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഒരു രൂപ പോലും ചെലവാക്കാതെ തന്നെ നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച ഇരട്ടിയായി കൂട്ടാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ എത്ര മൂർച്ച കുറഞ്ഞ മിക്സിയുടെ ജാറും മൂർച്ചയുള്ളതാക്കാൻ ഈയൊരു ട്രിക്ക് ഉപയോഗിച്ചാൽ മതി. ഇതിനായി അലുമിനിയം ഫോയിൽ പേപ്പർ ആണ് വേണ്ടത്. മിക്സിയുടെ ജാറ് നല്ലവണ്ണം കഴുകി തുടച്ചതിനു ശേഷം ഈ അലുമിനിയം ഫോയിൽ ചെറിയ കഷണങ്ങളാക്കി നുറുക്കി ബോളുകൾ ആക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.
പിന്നീട് ഇതൊന്ന് മിക്സിയിൽ പൊടിച്ചെടുക്കേണ്ടതാണ്. എത്രതന്നെ മിക്സി കറക്കിയാലും ഇത് നല്ലവണ്ണം ഫൈൻ ആയി പൊടിഞ്ഞു കിട്ടില്ല. അതിനാൽ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച ഇരട്ടിയായി വർധിക്കുന്നതാണ്. അലുമിനിയം ഫോയിൽ ഇല്ലാത്തവർ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഒരു പരിപ്പ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്താൽ മതി. മൂർച്ച ഇരട്ടിയായി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.