ജീവിതത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതുന്നവ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.

ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കുക എന്നത് വളരെയധികം യാഥാർത്ഥ്യമായ ഒരു കാര്യമാണ് എന്നാൽ പെട്ടെന്ന് ഒരു ദിവസം നമ്മുടെ ജീവിതത്തിൽ കൂടെ കഴിഞ്ഞിരുന്ന ഒരാളും കാണാതായി എന്ന് പറയുന്നത് വളരെ അധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂട്ടത്തിൽ ഒപ്പം നമ്മുടെ സഞ്ചരിച്ചിരുന്ന ഒരു വ്യക്തിയെ പെട്ടെന്ന് കാണാതാവുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സങ്കടം വളരെയധികം വലുതായിരിക്കും.

   

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരച്ഛനെ തന്റെ മകനെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് മൂന്നുവർഷമായി അച്ഛൻ മകന് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു.മക്കളെ കാണാത്ത എന്നത് മാതാപിതാക്കൾക്ക് വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. പ്രത്യേകിച്ചും എങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ള മക്കളാണെങ്കിൽ അത് വളരെയധികം വിഷമം ഉണ്ടാക്കുന്നതും .

അതുപോലെ ആ കുഞ്ഞുങ്ങളെ സംബന്ധിച്ച് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. കുഞ്ഞുങ്ങളെ ഇന്ന് പറയുമ്പോൾ അറിയാൻ സാധിക്കും എപ്പോഴും മാതാപിതാക്കളുടെ തണൽ ജീവിക്കാൻ ഉള്ള അവസരം തന്നെയാണ് കുഞ്ഞു പ്രായം എന്ന് പറയുന്നത് അതായത് ഏകദേശം 18 വയസ്സ് വരെ എപ്പോഴും മാതാപിതാക്കളുടെ തണലിൽ ജീവിക്കേണ്ടതാണ് കുഞ്ഞുങ്ങൾ എന്നാൽ മാത്രമാണ് അവരുടെ ജീവിതത്തിൽ നല്ല രീതിയിൽ ഉയർച്ചകൾ ഉണ്ടാകുകയുള്ളൂ.

എന്താണ് ഈ അച്ഛന്റെയും മകന്റെയും ജീവിതത്തിൽ സംഭവിച്ചത് എന്ന് നമുക്ക് നോക്കാം കാണാതായ മകനെ വർഷങ്ങൾക്കുശേഷം തിരിച്ചു കിട്ടുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സംബന്ധിച്ച് വളരെയധികം സന്തോഷത്തിൽ നൽകുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെയൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment