ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്താ ഈ പാതിരാത്രി നിനക്ക് വട്ടുണ്ടോ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ എന്താ ഇത്ര ദേഷ്യം? കുറച്ചുദിവസമായി എന്നോട് വലിയ ദേഷ്യമാണ് ഞാൻ എന്ത് തെറ്റാ ചെയ്തത്. പോത്തേ ഈ പാതിരാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ അല്ലാതെ എന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട എന്നോട് മിണ്ടണ്ട ഞാൻ പിണക്കം. നിനക്ക്കൊണ്ട് തോറ്റു പറ നിനക്കെന്താണ് എന്നോട് പറയാനുള്ളത്.
കേൾക്കട്ടെ ഞാനൊന്നും ചോദിക്കുന്നില്ല എനിക്കൊന്നും ചോദിക്കാനില്ല ഇക്ക ഉറങ്ങിക്കോ ഇല്ല നീ പറ ഞാൻ ഉറങ്ങുന്നില്ല വേണ്ടെന്ന് പറഞ്ഞില്ലേ ഉറങ്ങിക്കോ ഹിന്ദു എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഇതുവരെ അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതുവരെ ചെയ്തു കൊടുക്കാതിരുന്നിട്ടുമില്ല അവൾ എന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു ഇതുവരെ അവളുടെ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല.
അതുപോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം ഞാൻ വല്ല അവരുടെ അരികിലേക്ക് ചേർന്നു കിടന്ന് അവളെ കെട്ടിപ്പിടിച്ചു അവൾ കൊതറി ഒന്നുകൂടി കിടന്നു. പോത്ത് നീ കാര്യം പറയുന്നുണ്ടോ? ഇല്ലെങ്കിൽ ഞാൻ പറ ഇല്ലെങ്കിൽ എന്ത് ചെയ്യാം പറ മുത്തേ എനിക്ക് അത് കേൾക്കാതെ ഉറക്കം വരില്ല ഇക്കാടെ പൊന്നല്ലേ അയ്യടാ.
വല്ലാതെ സ്നേഹപ്രകടനം ഒന്നും വേണ്ട ഒന്നും മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ ഞാൻ ഉറങ്ങാൻ പോവാ എന്നാ ശരി നീ ഉറങ്ങിക്കോ അടുത്തേക്ക് വരണ്ട ഞാൻ നിന്നോട് മിണ്ടില്ല. അയ്യോ പിണങ്ങല്ലേ ഞാൻ വെറുതെ കാണിച്ചു ത ഞാൻ പറയാം അങ്ങനെ വഴിക്ക് വാ പെണ്ണേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..