തങ്ങളുടെ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവ് കൊടുക്കുമെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ എന്നും അതൊരു വിഷമമായി നിലനിൽക്കും.
ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ്. ജന്മനാ കുഞ്ഞിന് കേൾവി ശക്തിയില്ല അങ്ങനെ കുഞ്ഞിന് കേൾക്കാൻ ഡോക്ടറുടെ സഹായത്തോടെ യന്ത്രം കടിപ്പിക്കുന്നു ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞ് വിതുമ്പി അമ്മയ്ക്കും അത് കണ്ടുനിൽക്കാനായില്ല.
https://www.youtube.com/watch?v=4dimhueIg2o
സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും അടക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും വിതുമ്പിയപ്പോൾ കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണ് നിറഞ്ഞു. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത് കോടിക്കണക്കിന് ആളുകളാണ് ദൃശ്യങ്ങൾ കണ്ടപ്പോൾ ആ കുഞ്ഞിനുണ്ടായത് പോലെ സങ്കടവും സന്തോഷവും തന്നെയാണ് നമുക്കും ഉണ്ടായതെന്ന്വീഡിയോ കണ്ടവർ പറയുന്നു കുഞ്ഞിന്റെ ഇങ്ങനെയൊരു മുഖം താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് അമ്മ വീഡിയോയിൽ പറയുന്നത് നമുക്ക് കേൾക്കാം.