പലപ്പോഴും ജീവിതത്തിൽ നമുക്കുണ്ടാകുന്ന പ്രതിസന്ധികൾ വളരെയധികം വലുതായിരിക്കും ചിന്തിക്കാൻ പോലും നമുക്ക് വളരെയധികം ഭയം തോന്നുന്നതായിരിക്കും.അല്ല മോളെ നിന്റെ കല്യാണം ഒന്നുമായില്ല ഇതുവരെ ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാതെ ഗായത്രി അത് പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി. അല്ലേലും ആ പെണ്ണുമ്പിള്ളക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണമായോ എന്ന് ഇവിടെ ഒരു ചൊവ്വയും ശനിയും കാരണം മനുഷ്യൻ അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ.
ചൊവ്വയെ കണ്ടു പിടിച്ച തല്ലിക്കൊല്ലണം അവൾ മുറ്റമടിക്കൽ തുടങ്ങി. കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സിലെ വിവാഹം നടന്നോ ഗായത്രിയുടെ ജാതകത്തിൽ ഭാഗ്യത്തിന് അത് നടന്നില്ല. ഇപ്പോൾ മുപ്പതാകാൻ പോകുന്നു ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസം പയ്യന്മാരെ കൊണ്ടുവരുന്നുണ്ട്. പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ഇന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് മുറ്റമടിച്ച് കുളിക്കാൻ പോയി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും.
മുറ്റത്തൊരു വണ്ടിയുടെ ശബ്ദം കേട്ടോ. ഗായത്രി അഗത്തെ ജനറൽ വഴി നോക്കി നല്ല പൊക്കവും തടിയുമുള്ള കട്ടി മീശയും കുറ്റി താടിയും ഉള്ള ഇരു നിറമുള്ള ഒരു മനുഷ്യൻ കാണുമ്പോൾ തന്നെ അറിയാം അയാൾ നല്ല ദേഷ്യക്കാരൻ ആണെന്ന്. അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിപ്പുണ്ട് അടുക്കളയിൽ കയറിയിടാൻ തുടങ്ങി ഇതിപ്പോൾ ഡെയിലി കലാപരിപാടി ആയതുകൊണ്ട്.
അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഗായത്രി ചായയുമായി എത്തി ഒരു ഗ്ലാസ് ചായ എന്ന ചെറുക്കന് കൊടുത്തിട്ട് മുഖത്തേക്ക് നോക്കി അയാൾ അവളെ നോക്കുന്നത് കൂടിയില്ല. ചായ കൊടുത്തതിനുശേഷം അവൾ പഴയപോലെ നാണം കൊണ്ട് മറഞ്ഞു നിൽക്കുന്ന പരിപാടിയൊന്നും അവൾ ഇപ്പോൾ എടുക്കാറില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Y0uerwZghto