നമ്മുടെ പൂന്തോട്ടങ്ങളും അതുപോലെ തന്നെ അടുക്കളയിലെ പച്ചക്കറി തോട്ടങ്ങൾ വളരെയധികം നല്ല രീതിയിൽ ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ പച്ചക്കറിയും അതുപോലെതന്നെ ധാരാളം പൂക്കളും ഉണ്ടാകുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് വീട്ടിൽ തന്നെ മാജിക്കൽ നമുക്ക് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് എങ്ങനെയാണ് മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് നമുക്ക് മാജിക് ഫെർട്ടിലൈസർ തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ഉലുവയും അതുപോലെ തന്നെ ചായയും ആണ് ഉലുവയും ചായയും.
ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതിനായിട്ട് നമുക്ക് ആദ്യം തന്നെ നമ്മുടെ വീട്ടിലെ ചായയില്ല രണ്ട് ടീസ്പൂൺ തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് അല്പം ഉലുവയും ചേർത്ത് കൊടുത്ത് നല്ലതുപോലെ വെട്ടി തിളപ്പിക്കുക ഇനി ഇത് രണ്ടുമൂന്നു ദിവസം അല്ലെങ്കിൽ ഒരാഴ്ച അങ്ങനെ തന്നെ ഇരിക്കട്ടെ അതിനുശേഷം ആണ് നമുക്ക്.
ഉപയോഗിക്കുക. ഫെർട്ടിലൈസർ ഉപയോഗിക്കുമ്പോൾ ഡയലോഗ് ചെയ്ത വെള്ളം ചേർത്തതിനുശേഷം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇല്ലെങ്കിൽ അത്വളം കൂടുന്നതിനെ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നമ്മുടെ പച്ചക്കറികളും അതുപോലെതന്നെ പൂക്കളും ധാരാളം ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കിടിലൻ മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.