പശുവിന്റെയും പുള്ളിപ്പുലിയുടേയും ചങ്ങാത്തം ആരെയും ഒന്ന് അതിശയിപ്പിക്കും..

പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയുമായുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ആശ്ചര്യത്തിൽ ആക്കുകയാണ്.അസമിൽ നിന്നുള്ളതാണ് ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത് എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും.

   

പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ഒപ്പം എത്തിയിരിക്കുകയാണ്.പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനൊപ്പം പ്രചരിക്കുന്നതും അസാധാരണമായ ഒരു കഥയാണ്. അസമിൽ ഒരാൾ അയൽനാട്ടിൽ നിന്നും പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട. ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു ഒരു പുള്ളിപ്പുലി എല്ലാ രാത്രിയിലും അവിടം സന്ദർശിക്കുന്നതും.

പശുവിന്റെ അടുത്ത് ഇരിക്കുന്നതും കണ്ട് അയാൾ അമ്പരന്നു.ഈ പുള്ളിപ്പുലിക്ക് 20 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ കൊല്ലപ്പെട്ടു എന്ന് പശുവിന്റെ മുൻ ഉടമയോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. പശുവിനെ പാലും നൽകി ജീവൻ രക്ഷിച്ചു വളർന്നപ്പോൾ പുള്ളിപ്പുലിയെ കാട്ടിൽ ഉപേക്ഷിച്ചു.പൂർണ്ണവളർച്ച എത്തിയതു മുതൽ പുള്ളിപ്പുലി എല്ലാ രാത്രിയിലും.

വളർത്തമ്മയായ പശുവിന്റെ അടുത്തെത്തുന്നു.ഇതാണ് ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ഇത് ചെയ്തിരുന്നു എന്നാൽ ഈ സംഭവം അസമിൽ നിന്നുള്ളതല്ല എന്ന് തെളിഞ്ഞിരിക്കുന്നു.2002 ഗുജറാത്തിലെ വധൂദരാ ജില്ലയിലുള്ള അന്തോളി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് വ്യക്തമായിരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment