അമ്മ എന്ന വികാരം മനുഷ്യർക്ക് മാത്രമല്ല ഇതൊന്നു കണ്ടു നോക്കുക ആരെയും ഞെട്ടിക്കും..

ഇന്നത്തെ കാലത്ത് സ്നേഹം എന്നത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളെയും അതുപോലെ തന്നെ തിരിച്ചു മക്കളെയും സ്നേഹിക്കാൻ മടിക്കുന്നവരും അതുപോലെ മറ്റു ചില സ്നേഹബന്ധങ്ങളിൽ ഏർപ്പെടുന്നവരും ഇന്ന് വളരെയധികം കൂടുതലായി തന്നെ കാണാൻ സാധിക്കുന്നു. മാതാപിതാക്കളെയും സാധനങ്ങൾ ആക്കുന്നവരും അതുപോലെ തന്നെ മക്കളെ.

   

ഉപേക്ഷിച്ച വിദേശ രാജ്യങ്ങളിൽ ജോലിക്ക് പണത്തിനും വേണ്ടി പോകുന്നവരും ,അതുപോലെ മക്കളെയും തെരുവുകളിൽ ഉപേക്ഷിക്കണമെന്ന് വളരെയധികം അധികമായി തന്നെ കാണപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഈ മൃഗം ചെയ്ത് പ്രവർത്തി ആരെയും ഞെട്ടിക്കുന്നത്. ഇവിടെ ഒരു പശു ചെയ്ത പ്രവർത്തിയാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഇത് ആരെയും വളരെയധികം ഞെട്ടിക്കുന്ന തന്നെ ഇരിക്കും. മനുഷ്യസ്നേഹം അതുപോലെ തന്നെ അമ്മ എന്ന വികാരം.

എന്ന് വളരെയധികം കുറഞ്ഞുവരുന്ന കാലഘട്ടത്തിലെ മൃഗങ്ങളുടെ ഇടയിൽ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ ഉണ്ട് എന്നറിയുമ്പോൾ അത് വളരെയധികം നമുക്ക് സന്തോഷം പകരുന്ന ഒന്നുതന്നെയിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങൾ മനുഷ്യരെന്ന് മാതൃകയാക്കേണ്ടിയിരിക്കുന്ന വിദ്യാഭ്യാസം അതുപോലെ തന്നെ ആധുനികതയും വർദ്ധിക്കുമ്പോൾ നമ്മുടെ ഇടയിൽ നിന്ന് പല നല്ല മൂല്യങ്ങളും ഇല്ലാതാകുന്നത് നമുക്ക് കാണാൻ സാധിക്കും ഇത്തരം.

സാഹചര്യങ്ങളിൽ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ നമുക്ക് പ്രചോദനമായി മാറേണ്ടത്. എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചു നോക്കാം ഒരു പശു പ്രസവിച്ചത് പുല്ല് കഴിക്കാൻ പോയ സ്ഥലത്താണ് അതായത് കാടിനുള്ളിലാണ് വീട്ടുകാരെയും കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോകുന്ന ഒരു രംഗമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാർ വളരെയധികം കൂടുതലാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.