മകളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കണ്ടുപിടിച്ച അച്ഛൻ.

പഠിക്കാൻ മിടുക്കിയും എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ ചെയ്തുകൊണ്ടിരുന്ന തന്റെ മകളുടെ വന്ന മാറ്റം തോമസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മൂകയാവുകയും ആരോടും ഒന്നും സംസാരിക്കാതിരിക്കുകയും ചെയ്യുന്നു. കൂടുതൽ സമയം വീട്ടിൽ വന്നു കഴിഞ്ഞാൽ പഠിത്തം തന്നെയാണ് ഇവൾ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ പരീക്ഷകൾ എത്ര എഴുതിയാലും തോൽക്കുന്നു.

   

തോമസ് മകളോട് കാര്യങ്ങൾ തിരക്കി എങ്കിലും മകൾ ഒന്നും തിരിച്ച് പറഞ്ഞില്ല. സ്കൂളിലും തോമസ് പോയി തന്റെ മകളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒന്നും തന്നെ മനസ്സിലായില്ല. ഉള്ളിലുള്ള ആർക്കും തന്നെ ഒന്നും തന്നെ അറിയില്ലായിരുന്നു. അവളുടെ കൂട്ടുകാരും അവൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് തന്നെയാണ് പറയുന്നത്. തോമസിന് മാത്രം അവൾക്ക് എന്തോ ഒരു പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി.

തന്റെ മകളെ കൊണ്ട് തോമസ് ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു.പക്ഷേ ഒരു ഫലവും ലഭിച്ചില്ല ദിവസങ്ങൾ കഴിയുംതോറും അവളുടെ അവസ്ഥ മോശമായി കൊണ്ടിരുന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ ഇരുന്നു. തോമസ് തളർന്നില്ല അദ്ദേഹം മകൾ പോകുന്ന ഏതോ ഒരു സ്ഥലത്താണ് ഈ പ്രശ്നം എന്ന് മനസ്സിലായി.

വീട്ടിൽ എപ്പോഴും തോമസ് അടുത്ത് ഉണ്ടായിരുന്നു. വീട്ടിൽ എല്ലാ പ്രശ്നം എന്ന് തോമസിനെ മനസ്സിലായി. കൂടി അല്ലെങ്കിൽ സ്കൂളിൽ പോകുന്ന വഴിക്ക് ആകാൻ പ്രശ്നം എന്ന് തോമസിനെ തോന്നി. മകളുടെ പ്രശ്നം എന്താണ് എന്ന് കണ്ടുപിടിക്കണം എന്ന് തോമസ് മനസ്സിൽ കരുതി. അതിനുവേണ്ടി തോമസ് എടുത്ത വഴി എന്താണെന്ന് അറിയുമോ അറിയുന്നതിനായി വീഡിയോ കാണുക.

https://www.youtube.com/watch?v=h2SBMbnhW5I

Leave a Comment