സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞതാണ് കുടുംബം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും വിശ്വസ്തതയുമാണ് ഒരു കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത്. അവിടെ ഉണ്ടാകുന്ന ഇണക്കങ്ങൾക്കും പിണക്കങ്ങളും പതിവായി തന്നെ കാണാൻ കഴിയുന്നതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇണക്കങ്ങൾ ഒട്ടും തന്നെ ഉണ്ടാകാതിരിക്കുകയും വലിയ വലിയ വഴക്കുകളും തർക്കങ്ങളും ആണ് കാണുന്നത്.
സ്വത്തിന് വേണ്ടി മക്കൾ കടപിടി കൂടുന്ന കാഴ്ചയാണ് ഏതൊരു വീട്ടിൽ നിന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. അതുപോലെ തന്നെ വയസ്സായ അച്ഛനെയും അമ്മയും നോക്കാൻ പറ്റില്ല എന്ന് പറയുന്ന കടുംപിടുത്തങ്ങളും ഇന്നത്തെ സമൂഹത്തിൽ ഓരോ കുടുംബങ്ങളിലും കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. ഹരിയുടെ ഭാര്യ ശോഭ ഇപ്പോൾ പ്രസവത്തിനായി വീട്ടിലേക്ക് പോയിരിക്കുകയാണ്.
രാത്രി ആയപ്പോൾ അവൻ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ആണ് മനസ്സിനെ വേദനിപ്പിക്കുന്ന പലതും അവനെ കേൾക്കേണ്ടി വന്നത്. മൂത്ത മകനായ ഹരി വളരെയധികം ബുദ്ധിമുട്ടിയാണ് തന്റെ കുടുംബം ഇത്രയധികം വളർത്തിയെടുത്തത്. കൂലിപ്പണിക്കാരനായ ഹരിയുടെ അനിയൻ ഇപ്പോൾ നല്ല നിലയിലാണ് ഉള്ളത്. തന്റെ അനിയനെയും അനിയത്തിയെയും നല്ലവണ്ണം വളർത്തുന്നതിനും കല്യാണം കഴിപ്പിച്ച് അയക്കുന്നതിന് വേണ്ടി വളരെയധികം ഹരി കഷ്ടപ്പെട്ടിരുന്നു.
അത്രയധികം കഷ്ടപ്പെട്ട് പണിയെടുത്ത് അനിയനെയും അനിയത്തിയെയും കരകയറ്റിയ ഹരിയെ കുറിച്ചാണ് അമ്മയും അനിയനും അനിയത്തിയും കുറ്റം പറയുന്നത്. അമ്മയുടെയും സഹോദരങ്ങളുടെയും ആ കുറ്റം പറച്ചിൽ ഹരിക്ക് ഒട്ടും താങ്ങാൻ ആയില്ല. ഒന്നും കേട്ടിട്ടില്ല എന്ന ഭാവത്തിൽ ഹരി വീടിനകത്തേക്ക് കയറി ചെല്ലുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=ki2xYgNaAaw